അ​ധ്യാ​പ​ക ഒ​ഴി​വ്
Thursday, May 26, 2022 11:09 PM IST
മ​ങ്കൊ​മ്പ്: ക​ണ്ട​ങ്ക​രി ദേ​വീ​വി​ലാ​സം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ ഫി​സി​ക്‌​സ്, കെ​മി​സ്ട്രി, ക​ണ​ക്ക് സീ​നി​യ​ർ ത​സ്തി​ക​ക​ളി​ലേ​ക്ക് ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വു​ണ്ട്. യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ 31നു ​രാ​വി​ലെ പ​ത്തി​ന് അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഓ​ഫീ​സി​ൽ ന​ട​ക്കു​ന്ന അ​ഭി​മു​ഖ​ത്തി​നു ഹാ​ജ​രാ​ക​ണം.