മാ​ന്നാ​ർ മ​ർ​ച്ച​ന്‍റ്സ് അ​സോ. വാ​ർ​ഷി​ക പൊ​തു​യോ​ഗം
Wednesday, May 25, 2022 10:40 PM IST
മാ​ന്നാ​ർ: മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക പൊ​തു​യോ​ഗം വ്യാ​പാ​രഭ​വ​നി​ൽ ന​ട​ന്നു. സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യോ​ടെ​യാ​ണ് പൊ​തു​യോ​ഗ​ത്തി​നു തു​ട​ക്ക​മാ​യ​ത്. പ​രു​മ​ല​ക്ക​ട​വി​ൽ നി​ന്നാ​രം​ഭി​ച്ച ഘോ​ഷ​യാ​ത്ര മാ​ന്നാ​ർ പോ​ലീ​സ് എ​സ്എ​ച്ച്ഒ ജി.​ സു​രേ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ അ​നി​ൽ അ​മ്പി​ളി, റ​ഷീ​ദ് പ​ടി​പ്പു​ര​യ്ക്ക​ൽ, ജ​മാ​ലു​ദ്ദീ​ൻ, ഗം​ഗാ​ധ​ര​ൻ, റ്റി.​പി. ജോ​ൺ താ​മ​ര​വേ​ലി​ൽ, ചാ​ക്കോ ക​യ്യ​ത്ര, സ​ജി കു​ട്ട​പ്പ​ൻ, സു​ധീ​ർ എ​ല​വ​ൻ​സ് തു​ട​ങ്ങി​യ​വ​ർ ന​യി​ച്ച സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യി​ൽ കേ​ര​ള​ത്തി​ന്‍റെ ത​ന​തു ക​ലാ​രൂ​പ​ങ്ങ​ളാ​യ അ​മ്പ​ല​പ്പു​ഴ വേ​ല​ക​ളി, മാ​ർ​ഗംക​ളി, ദ​ഫ്മു​ട്ട്, വാ​ദ്യ​മേ​ള​ങ്ങ​ൾ അ​ക​ന്പ​ടി​യാ​യി. വാ​ർ​ഷി​ക​പൊ​തു​യോ​ഗ​ത്തി​ൽ അ​നി​ൽ എ​സ്.​ അ​മ്പി​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജു അ​പ്സ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ബി​ൽ​രാ​ജ്, ജേ​ക്ക​ബ് ജോ​ൺ, റ​ഷീ​ദ് പ​ടി​പ്പു​ര​യ്ക്ക​ൽ, ജ​മാ​ലു​ദ്ദീ​ൻ, മാ​ന്നാ​ർ അ​ബ്ദു​ൽ ല​ത്തീ​ഫ്, ജേ​ക്ക​ബ് തോ​മ​സ് അ​രി​കു​പു​റം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.