പി​ണ​റാ​യി സ​ർ​ക്കാ​ർ കേ​ര​ളം ശ്രീ​ല​ങ്ക​യ്ക്ക് തു​ല്യ​മാ​ക്കു​മെ​ന്ന്
Wednesday, May 25, 2022 10:40 PM IST
ആ​ല​പ്പു​ഴ: പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കോ​ർ​പ​റേ​റ്റ് പ്രീ​ണ​ന ന​യ​വും അ​ഴി​മ​തി​യും കെ​ടു​കാ​ര്യ​സ്ഥ​ത​യും കേ​ര​ള​ത്തി​ന്‍റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ ശ്രീ​ല​ങ്ക​യ്ക്ക് തു​ല്യ​മാ​ക്കു​മെ​ന്ന് കെ​പി​സി​സി ജ​നറ ൽ സെ​ക്ര​ട്ട​റി എ.​എ. ഷു​ക്കൂ​ർ ആ​രോ​പി​ച്ചു.
കെ​എ​സ്ആ​ർ​ടി​സി, ഓ​ട്ടോ​കാ​സ്റ്റ്, ഫോം ​മാ​റ്റിം​ഗ്സ്, ഡി​ടി​പി​സി തു​ട​ങ്ങി ക​യ​ർ സം​ഘ​ങ്ങ​ളി​ൽ​ വ​രെ കൃ​ത്യ​മാ​യി ശ​മ്പ​ള - പെ​ൻ​ഷ​ൻ വി​ത​ര​ണം ഉ​റ​പ്പുവ​രു​ത്താ​ൻ കെ​ൽ​പ്പി​ല്ലാ​ത്ത സ​ർ​ക്കാ​ർ വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ മ​റ​വി​ൽ ശ​ത​കോ​ടി​ക​ൾ ധൂ​ർ​ത്ത​ടി​ക്കു​ന്ന​ത് തൊ​ഴി​ലാ​ളിവ​ർ​ഗ പ്ര​സ്ഥാ​നം ന​യി​ക്കു​ന്ന സ​ർ​ക്കാ​രി​നു ഭൂ​ഷ​ണ​മാ​ണോ​യെ​ന്ന് അ​ണി​ക​ളും പൊ​തു​സ​മൂ​ഹ​വും വി​ല​യി​രു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ദേ​ശീ​യ വ​ർ​ക്കി​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബാ​ബു ജോ​ർ​ജ് സ​മ​ര പ്ര​ഖ്യാ​പ​ന​വും എ.​കെ. രാ​ജ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.
സു​ബ്ര​ഹ്മ​ണ്യ​ദാ​സ്, അ​സീ​സ് പാ​യി​ക്കാ​ട്, പി.​ഡി. ശ്രീ​നി​വാ​സ​ൻ, കെ. ​ദേ​വ​ദാ​സ്, എ​സ്. രാ​ജേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.