പ്രോ​​ലൈ​​ഫ് ജ​​പ​​മാ​​ല ഇ​ന്ന്
Wednesday, May 25, 2022 10:40 PM IST
ച​​ങ്ങ​​നാ​​ശേ​​രി: അ​​തി​​രൂ​​പ​​ത ജീ​​വ​​ൻ ജ്യോ​​തി​​സ് പ്രോ​​ലൈ​​ഫ് സെ​​ല്ലി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ നാ​​ളെ ച​​ങ്ങ​​നാ​​ശേ​​രി ക​​ത്തീ​​ഡ്ര​​ൽ പ​​ള്ളി​​യി​​ൽ അ​​ഖ​​ണ്ഡ പ്രോ​​ലൈ​​ഫ് ജ​​പ​​മാ​​ല​​യും ദി​​വ്യ​​കാ​​രു​​ണ്യ ആ​​രാ​​ധ​​ന​​യും വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യും വ​​ച​​ന​പ്ര​​ഘോ​​ഷ​​ണ​​വും ന​​ട​​ക്കും.
രാ​​വി​​ലെ 9.30 മു​​ത​​ൽ 12.30 വ​​രെ അ​​ജാ​​ത ശി​​ശു​​ക്ക​​ളു​​ടെ മ​​ണ്ഡ​​പ​​ത്തി​​ന​​ടു​​ത്തു​​ള്ള ക​​ബ​​റി​​ട​ പ​​ള്ളി​​യി​​ൽ ന​​ട​​ക്കു​​ന്ന ശു​ശ്രൂ​​ഷ​​യി​​ൽ സ​​ന്ദേ​​ശ​​നി​​ല​​യം ജോ​​യി​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​സ​​ഫ് ഈ​​റ്റോ​​ലി​​ൽ പ്രോ​​ലൈ​​ഫ് സ​​ന്ദേ​​ശം ന​​ൽ​​കും. ഫാ​​മി​​ലി അ​​പ്പൊ​സ്ത​​ലേ​​റ്റ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ ചാ​മ​​ക്കാ​​ല, പ്രോ​​ലൈ​​ഫ് ഇ​​ൻ​​ചാ​​ർ​​ജ് ഫാ. ​​ടി​​ജോ പു​​ത്ത​​ൻ​​പ​​റ​​ന്പി​​ൽ എ​​ന്നി​​വ​​ർ വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന​യ​​ർ​​പ്പി​​ക്കും. റെ​​ജി ആ​​ഴ​​ഞ്ചി​​റ, ഏ​​ബ്ര​​ഹാം പു​​ത്ത​​ൻ​​ക​​ളം, ടോ​​മി​​ച്ച​​ൻ കാ​​വാ​​ലം, കൊ​​ച്ചു​​റാ​​ണി പ​​ന​​ച്ചി​​ക്ക​​ൽ എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കും.

സം​ഗീ​തോ​ത്സ​വം നാ​ളെ

അ​ടൂ​ര്‍: ന​ന്ദി​കേ​ശ്വ​ര സം​ഗീ​തോ​ത്സ​വം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പ​ന്നി​വി​ഴ ക്ഷേ​ത്ര​ത്തി​ല്‍ ഡെ​പൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ ഡി. ​സ​ജി മു​ഖ്യ​സ​ന്ദേ​ശം ന​ല്‍​കും.