പ്ല​സ് വ​ൺ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് സ്കൂ​ൾ അ​ഡ്മി​ഷ​ന് അ​പേ​ക്ഷി​ക്കാം
Wednesday, May 25, 2022 10:38 PM IST
ആ​ല​പ്പു​ഴ: ആ​ൽ​ഫ അ​ക്കാ​ദ​മി​യു​ടെ ജീ​നി​യ​സ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് സ്കൂ​ളി​ൽ 2022 -24 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ആ​രം​ഭി​ച്ചി​രി​ക്കു​ന്നു. ഹൈ​ടെ​ക് കാ​മ്പ​സി​ൽ പ്ല​സ് വ​ൺ, പ്ല​സ് ടു ​സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ൾ കേ​ര​ള സ്റ്റേ​റ്റ് സി​ല​ബ​സി​ൽ പ​ഠി​ക്കു​ന്ന​തി​നൊ​പ്പം നീ​റ്റ്, ജെ​ഇ​ഇ, കീം, ​എ​ൻ​ഡി​എ എ​ന്നീ പ്ര​വേ​ശ​ന പ​രീ​ക്ഷാ പ​രി​ശീ​ല​ന​വും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് കോ​ഴ്സ്. ബ​യോ​ള​ജി മാ​ത്ത​മാ​റ്റി​ക്സ്, ബ​യോ​ള​ജി സൈ​ക്കോ​ള​ജി, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് എ​ന്നീ ബാ​ച്ചു​ക​ളി​ലാ​ണ് അ​ഡ്മി​ഷ​ൻ ല​ഭ്യ​മാ​കു​ക. റ​സി​ഡ​ൻ​ഷ്യ​ൽ ഡേ ​സ്കോ​ള​ർ ബാ​ച്ചു​ക​ൾ ഉ​ണ്ടാ​കും. ഹോ​സ്റ്റ​ൽ സൗ​ക​ര്യം കാ​മ്പ​സി​നു​ള്ളി​ൽ​ത​ന്നെ ല​ഭ്യ​മാ​ണ്.
പ്ല​സ് വ​ൺ, പ്ല​സ് ടു ​സ​യ​ൻ​സ് പ​ഠ​നം ആ​ഗ്ര​ഹി​ക്കു​ന്ന പ​ത്താം​ക്ലാ​സി​ൽ സി​ബി​എ​സ്ഇ-​ഐ​സി​എ​സ്ഇ സി​ല​ബ​സി​ൽ പ​ഠി​ച്ച കു​ട്ടി​ക​ൾ​ക്കും സ്റ്റേ​റ്റ് ബോ​ർ​ഡ് പ്ല​സ് വ​ൺ പ്ല​സ് ടു ​പ​ഠ​ന​ത്തി​ന് അ​ഡ്മി​ഷ​ൻ നേ​ടാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും സ്ക്രീ​നിം​ഗ് ടെ​സ്റ്റി​നും 9400321321, 0477 2264249.