ഡി​​​​​സി​​​​​എം​​​​​എ​​​​​സ് കൂ​​​​ട്ട​​​​ധ​​​​ർ​​​​ണ ഇ​​​​ന്ന്
Wednesday, May 25, 2022 10:38 PM IST
കോ​​​​​ട്ട​​​​​യം: പ​​​​​രി​​​​​വ​​​​​ർ​​​​​ത്തി​​​​​ത ക്രൈ​​​​​സ്ത​​​​​വ ശി​​​​​പാ​​​​​ർ​​​​​ശി​​​​​ത വി​​​​​ഭാ​​​​​ഗ കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ ന​​​​​ൽ​​​​​കി​​​​​വ​​​​​രു​​​​​ന്ന പ​​​​​ഠ​​​​​ന പ്രോ​​​​​ത്സാ​​​​​ഹ​​​​​ന കാ​​​​​ഷ് അ​​​​​വാ​​​​​ർ​​​​​ഡ് വി​​​​​ത​​​​​ര​​​​​ണം ചെ​​​​​യ്യു​​​​​ക, കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​നി​​​​​ൽ​​​​​നി​​​​​ന്ന് ന​​​​​ൽ​​​​​കു​​​​​ന്ന വാ​​​​​യ്പ​​​​​ക​​​​​ളി​​​​​ൽ സ​​​​​ബ്സി​​​​​ഡി അ​​​​​നു​​​​​വ​​​​​ദി​​​​​ക്കു​​​​​ക, ജാ​​​​​മ്യ വ്യ​​​​​വ​​​​​സ്ഥ​​​​​ക​​​​​ൾ ല​​​​​ഘൂ​​​​​ക​​​​​രി​​​​​ക്കു​​​​​ക തു​​​​​ട​​​​​ങ്ങി​​​​​യ ആ​​​​​വ​​​​​ശ്യ​​​​​ങ്ങ​​​​​ൾ ഉ​​​​​ന്ന​​​​​യി​​​​​ച്ചു ദ​​​​​ലി​​​​​ത് ക​​​​​ത്തോ​​​​​ലി​​​​​ക്കാ മ​​​​​ഹാ​​​​​ജ​​​​​ന​​​​​സ​​​​​ഭ (ഡി​​​​​സി​​​​​എം​​​​​എ​​​​​സ്) സം​​​​​സ്ഥാ​​​​​ന ക​​​​​മ്മി​​​​​റ്റി​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ ഇ​​​​​ന്നു രാ​​​​​വി​​​​​ലെ 11ന് ​​​​​കോ​​​​​ട്ട​​​​​യ​​​​​ത്തെ കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ ഹെ​​​​​ഡ് ഓ​​​​​ഫീ​​​​​സ് പ​​​​​ടി​​​​​ക്ക​​​​​ൽ കൂ​​​​​ട്ട​​​​​ധ​​​​​ർ​​​​​ണ ന​​​​​ട​​​​​ത്തും.
കെ​​​​​സി​​​​​ബി​​​​​സി എ​​​​​സ്‌​​​​​സി, എ​​​​​സ്ടി, ബി​​​​​സി ക​​​​​മ്മീ​​​​​ഷ​​​​​ൻ ചെ​​​​​യ​​​​​ർ​​​​​മാ​​​​​ർ മാ​​​​​ർ ജേ​​​​​ക്ക​​​​​ബ് മു​​​​​രി​​​​​ക്ക​​​​​ൻ ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്യും. സം​​​​​സ്ഥാ​​​​​ന പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ജ​​​​​യിം​​​​​സ് ഇ​​​​​ല​​​​​വു​​​​​ങ്ക​​​​​ൽ അ​​​​​ധ്യ​​​​​ക്ഷ​​​​​ത വ​​​​​ഹി​​​​​ക്കും. സം​​​​​സ്ഥാ​​​​​ന ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ ഫാ. ​​​​​ജോ​​​​​സ് വ​​​​​ട​​​​​ക്കേ​​​​​ക്കു​​​​​റ്റ്, അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ ഫാ. ​​​​​ജോ​​​​​സു​​​​​കു​​​​​ട്ടി ഇ​​​​​ട​​​​​ത്തി​​​​​ന​​​​​കം, പി.​​​​​ഒ. പീ​​​​​റ്റ​​​​​ർ, സി.​​​​​സി. കു​​​​​ഞ്ഞു​​​​​കൊ​​​​​ച്ച്, സ്ക​​​​​റി​​​​​യ ആ​​​​​ന്‍റ​​​​​ണി, പി.​​​​​ജെ. സ്റ്റീ​​​​​ഫ​​​​​ൻ, ഡോ. ​​​​​സി​​​​​ജോ ജേ​​​​​ക്ക​​​​​ബ് തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​ർ പ്ര​​​​​സം​​​​​ഗി​​​​​ക്കും.
രാ​​​​​വി​​​​​ലെ 10.30ന് ​​​​​ഗു​​​​​ഡ്ഷെ​​​​​പ്പേ​​​​​ർ​​​​​ഡ് മൈ​​​​​താ​​​​​നി​​​​​യി​​​​​ൽ​​​​​നി​​​​​ന്നു​​​​മാ​​​​രം​​​​​ഭി​​​​​ക്കു​​​​​ന്ന റാ​​​​​ലി വി​​​​​ജ​​​​​യ​​​​​പു​​​​​രം രൂ​​​​​പ​​​​​ത ഡി​​​​​സി​​​​​എം​​​​​എ​​​​​സ് ഡ​​​​​റ​​​​യ​​​​​ക്‌​​​​ട​​​​​ർ ഫാ. ​​​​​ജോ​​​​​സ​​​​​ഫ് ത​​​​​റ​​​​​യി​​​​​ൽ ഫ്ളാ​​​​​ഗ് ഓ​​​​​ഫ് ചെ​​​​​യ്യും.