ദേ​ശീ​യ​പാ​ത​യി​ലെ തു​ട​ര്‍​ച്ച​യാ​യ അ​പ​ക​ടം: വി​ദ​ഗ്ധ​സം​ഘം പ​ഠി​ക്ക​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല
Tuesday, May 24, 2022 10:46 PM IST
ഹ​രി​പ്പാ​ട്: ദേ​ശീ​യ​പാ​ത​യി​ല്‍ തോ​ട്ട​പ്പ​ള​ളി മു​ത​ല്‍ കൃ​ഷ്ണ​പു​രം വ​രെ​യു​ള​ള ഭാ​ഗ​ങ്ങ​ളി​ല്‍ മ​ഴ​ക്കാ​ല​ത്ത് തു​ട​ര്‍​ച്ച​യാ​യി അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന​ത് വി​ദ​ഗ്ധ​സം​ഘം പ​ഠി​ക്ക​ണ​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ.
ഹ​രി​പ്പാ​ട് മാ​ധ​വ ജം​ഗ്ഷ​ന്‍ മു​ത​ല്‍ ന​ങ്ങ്യാ​ര്‍​കു​ള​ങ്ങ​രെ വ​രെ​യാ​ണ് അ​പ​ക​ട​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ഉ​ണ്ടാ​കു​ന്ന​ത്. റോ​ഡ് നി​ര്‍​മാ​ണ​ത്തി​ലു​ള​ള അ​ശാ​സ്ത്രീ​യ​ത​യാ​ണ് അ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണം. മ​ഴ​ക്കാ​ല​ത്ത് വാ​ഹ​ന​ങ്ങ​ള്‍ തെ​ന്നി​മാ​റി അ​പ​ക​ട​ങ്ങ​ള്‍ ദി​വ​സേ​ന ഉ​ണ്ടാ​കു​ക​യാ​ണ്.
അ​ടി​യ​ന്ത​ര​മാ​യി വി​ദ​ഗ്ധ​സം​ഘ​ത്തെ നി​യോ​ഗി​ച്ച് റോ​ഡ് പ​രി​ശോ​ധി​ച്ച് പു​ന​ര്‍​നി​ര്‍​മാ​ണം യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്ത​ണ​മെ​ന്ന് ദേ​ശീ​യ​പാ​ത വി​ഭാ​ഗം ചീ​ഫ് എ​ൻ​ജി​നി​യ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യും വി​ഷ​യം പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെടു​ത്തി​യ​താ​യും ര​മേ​ശ് ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു.