Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Local News
ALAPPUZHA
ALAPPUZHA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
പകർച്ചവ്യാധി ഉറവിടമായി കാനകൾ
Sunday, May 22, 2022 11:04 PM IST
തുറവൂർ: പൊതുകാനകൾ കൊതുക് നഴ്സറിയായി മാറുന്നു. ദേശീയ പാതയ്ക്കരികിൽ നിർമിച്ചിരിക്കുന്ന കാനയാണ് ഫലത്തിൽ കൊതുക് വളർത്തൽ കേന്ദ്രമായി മാറിയിരിക്കുന്നത്. ചേർത്തല എക്സ്റേ കവല മുതൽ അരൂർ വരെ വിവിധയിടങ്ങളിൽ ദേശീയ പാതയോട് ചേർന്ന് ഓടകൾ നിർമിച്ചിട്ടുണ്ട്. വർഷകാലത്ത് റോഡിൽ വെള്ളക്കെട്ട് ഉണ്ടാകാതിരിക്കുന്നതിനും പെയ്ത്ത് വെള്ളം ഒഴുകി ഓടയിലേക്ക് മാറുന്നതിനും വേണ്ടിയാണ് ഇവ പണിതിട്ടിരിക്കുന്നത്. ഓരോ സ്ഥലത്തെയും ഓടകൾ ഓരോ തൊട്ടിപോലെയാണ് നിലവിൽ കിടക്കുന്നത്. ഈ തൊട്ടികളിൽ മാലിന്യം കുന്നുകൂടിയിരിക്കയാണ്. വേനൽക്കാലത്ത് കുപ്പത്തൊട്ടിയും വർഷകാലത്ത് കൊതുക് വളർത്തൽ കേന്ദ്രവു മാണ് ദേശീയ പാതയ്ക്കരികിലെ കാനകൾ.
ഒരു സ്ഥലത്തും കൃത്യമായി സ്ലാബുകൾ ഇട്ട് ഓടകൾ മൂടിയിട്ടില്ല. മാലിന്യം നിക്ഷേപിക്കുന്നതിനായി ഇത് ഉപയോഗിക്കുന്നു. ഓടകൾ രൂപകല്പന ചെയ്തിരിക്കുന്നത് തൊട്ടി പോലെയായതിനാൽ വർഷകാലത്ത് ഇതിൽ വെള്ളം കെട്ടിനിൾക്കും. ചേർത്തല മുതൽ അരൂർ വരെ നിരവധി പൊതുതോടുകളും ജലാശയവുമുണ്ട്. ദേശീയപാത കടന്നുപോകുന്ന ചേർത്തലയിൽ എ. എസ്. കനാൽ, തങ്കി കവല പതിനാറാം മൈൽ തോട്; പൊന്നാംവെളിയിൽ പൊന്നാം വെളിത്തോട്, കുത്തിയതോട്ടിൽ കുത്തിയതോട് തോട്, എരമല്ലൂരിൽ ചന്തിരൂർ തോട്, അരൂരിൽ കൈതപ്പുഴ കായൽ.
എന്നാൽ ഇത്രയും പൊതുതോടുകളൂം കായലും ഉണ്ടെങ്കിലും ദേശീയപാതയ്ക്കരികിൽ പണിതിരിക്കുന്ന ഓടകൾ ഒന്നും ഏതെങ്കിലും തോട്ടിലേക്ക് തുറന്നിട്ടില്ലെന്നത് വിരോധാഭാസമാണ്. ഓടകൾ തോട്ടിലേക്ക് തുറന്നിരുന്നെങ്കിൽ മഴക്കാലത്ത് മഴവെള്ളം അപ്പോൾതന്നെ തോടുകളിലേക്ക് ഒഴുകിമാറി ദേശീയപാതകളിൽ ഉണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാകുമായിരുന്നു. എന്നാൽ ഓരോ കള്ളിയായ് പണിതിരിക്കുന്ന ഓടകൾ തൊട്ടിയായ് രൂപപ്പെട്ടു.
ദേശീയപാതയിൽ പാർക്ക് ചെയ്യുന്ന വിവിധ സംസ്ഥാനങ്ങളിൽ നിന്നു വരുന്ന ചരക്കുലോറികളിൽ നിന്നു പല തരത്തിലുള്ള രോഗം പരത്താനിടയുള്ള അണുക്കളും വൈറസുകളും മാരക രോഗാണു വാഹകരായ കൊതുകുകൾ തന്നെ കുപ്പത്തൊട്ടിയായ് മാറിയ ഓടയിൽ എത്തി പരക്കാൻ സാധ്യത ഉണ്ടാക്കുന്നു. വിദേശത്തുനിന്നു കപ്പലിൽ എത്തിച്ച് ചരക്ക് ലോറികളിൽ കൊണ്ടുവരുന്ന കൃത്യമായി അണുവിമുക്തമാക്കാത്ത കണ്ടെയ്നറുകളിൽ നിന്നു ഇത്തരത്തിൽ മലമ്പനി, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങി മാരകവൈറസുകളും ബാക്ടീരിയകളും ഇവിടെ പെരുകി സാംക്രമിക രോഗങ്ങൾ പടരാൻ സാധ്യതയുണ്ടാക്കുന്നു. അടിയന്തിരമായി നിലവിലെ ഓടകൾ അതാത് പ്രദേശത്ത് ഒഴുകുന്ന പൊതുതോടുകളിലേക്ക് തുറക്കണമെന്നും ഓടകൾക്ക് മുകളിൽ സ്ലാബുകൾ സ്ഥാപിച്ച് സുരക്ഷിതമാക്കണമെന്നും ആവശ്യമുയരുന്നു.
നൈപുണ്യ കോളജില്‍ സെമിനാര്‍
ചേര്‍ത്തല: നൈപുണ്യ സ്കൂള്‍ ഓഫ് മാനേജ്മെന്റ് കോളജില്‍ കൊമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നാഷണല്‍ സ്റ്റോക്ക് എക
ഹെല്പ് ഡെസ്ക് ആരംഭിച്ചു
ആലപ്പുഴ: ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ ഭാഗമായി ചെറിയനാട് പഞ്ചായത്തില്‍ ഹെല്പ് ഡെസ്ക് ആരംഭിച്ചു. പഞ്
ഇടഞ്ഞ് കടൽ, കണ്ണുംനട്ട് തീരം! ഒഴിഞ്ഞ വള്ളങ്ങൾ എന്നു നിറയും?
അമ്പലപ്പുഴ: ചാകര തെളിയാത്തതും കടലാക്രമണം രൂക്ഷമാകുന്നതും തീരദേശത്തെ കടുത്ത പട്ടിണിയിലാക്കുന്നു. ട്രോളിംഗ് നിരോധന
വിവാഹ വാഗ്ദാനം നൽകി സ്ത്രീകളില്നിന്നു പണം തട്ടുന്നയാള്‍ പിടിയില്‍
ചേര്‍ത്തല: സര്‍ക്കാര്‍ ജീവനക്കാരനാണെന്ന് പറഞ്ഞുവിശ്വസിപ്പിച്ച് വിവാഹവാഗ്ദാനം നൽകി ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന വിരു
സെന്റ് മൈക്കിള്‍സ് കോളജില്‍ ആരണ്യം-2022 പദ്ധതി
ചേര്‍ത്തല: ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജ് എൻഎസ്എസിന്റെ ആഭിമുഖ്യത്തില്‍ വനവത്കരണ ദിനത്തോടനുബന്ധിച്ച് ആരണ്യം-2
പെൻഷനേഴ്സ് യൂണിറ്റ് കൺവൻഷൻ
മങ്കൊമ്പ്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ നെടുമുടി യൂണിറ്റ് കൺവൻഷൻ ബ്ലോക്കു പ്രസിഡന്റ് എൻ.പി. ജയിംസ് ഉദ്
നാലുപേർ ചേർന്നാൽ മുദ്രാവാക്യം വിളിച്ചു വികസനം മുടക്കുന്ന നാട്: സജി ചെറിയാൻ
മാവേലിക്കര: നാലുപേർ കൂടിയാൽ മുദ്രാവാക്യം വിളിച്ചു വികസനം മുടക്കുന്ന നാടാണ് കേരളമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. പ
ഞാറ്റുവേല ചന്തയും കര്‍ഷകസഭയും സംഘടിപ്പിച്ചു
ആലപ്പുഴ: തിരുവന്‍വണ്ടൂര്‍ പഞ്ചായത്തും കൃഷിഭവനും സംയുക്തമായി ഞാറ്റുവേല ചന്തയും കര്‍ഷക സഭയും സംഘടിപ്പിച്ചു. പഞ്ചായത
ഭിന്നശേഷി കുട്ടികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ്
ആലപ്പുഴ: ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി മാവേലിക്കരയില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. സമഗ്ര ശിക്ഷ ക
അധ്യാപക നിയമനം
ആലപ്പുഴ: ആലപ്പുഴ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ ബോട്ടണി വിഷയത്തിൽ താത്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. താത്പര്യ
വിറക് എടുക്കുന്നതിനിടെ വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു
മണ്ണഞ്ചേരി: പാചകത്തിനായി വിറക് എടുക്കുന്നതിനിടെ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. പഞ്ചായത്ത് 14-ാം വാർഡ് കണ്ടത്തിൽ പ
വാഹനംതട്ടി ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു
അമ്പലപ്പുഴ: വാഹനം തട്ടി റോഡിൽ തെറിച്ചുവീണ ബൈക്ക് യാത്രികൻ മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് അഞ്ചാംവാർഡ് വണ്ടാനം
ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ സ്ട്രോക്ക് കെയർ സെന്റർ ഉദ്ഘാടനം ചെയ്തു
ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് കെയർ ആൻഡ് മെഡിക്കൽ എഡ്യുക്കേ
വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു
അന്പലപ്പുഴ : തൊഴിലുറപ്പു ജോലിക്കിടെ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. പുന്നപ്ര വടക്കു പഞ്ചായത്ത് ഏഴാം വാർഡിൽ പറവൂർ മുപ്പ
സ്ട്രോക്ക് കെയർ സെന്റർ പ്രവർത്തനം 24 മണിക്കൂറും
സ്ട്രോക്ക് കെയർ സെന്ററിന്റെ സേവനം 24 മണിക്കൂറും ലഭ്യമാണ്. സ്ട്രോക്കുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും
ഫയല്‍ തീര്‍പ്പാക്കല്‍; ഓഫീസുകള്‍ ഇന്നു പ്രവര്‍ത്തിക്കും
ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായുള്ള ജില്ലാതല കര്‍മപ
വെളിയനാട് ആരോഗ്യകേന്ദ്രത്തിന് ആംബുലൻസ് ലഭ്യമാക്കി എംപിഫണ്ട്
മങ്കൊമ്പ്: എംപിമാരുടെ പ്രാദേശിക വികസന ഫണ്ടിൽ കേന്ദ്ര സർക്കാർ കുറവ് വരുത്തിയെങ്കിലും, ലഭ്യമായ ഫണ്ടിൽ നിന്നു പരമാവധി
കുട്ടനാട്ടിലെ നെല്‍കൃഷിക്കു ഭീഷണി; പുതിയ ബാക്ടീരിയയെ കണ്ടെത്തി
ആലപ്പുഴ: നെൽകൃഷിക്കു ഭീഷണിയാകുന്ന പുതിയ ഇനം ബാക്ടീരിയയെ എസ്ഡി കോളജ് ബോട്ടണി ഗവേഷണ വിഭാഗം കണ്ടെത്തി.
കുട്ടനാട്ടി
പുസ്തക പ്രകാശനം
ആലപ്പുഴ: ഫാ. സ്റ്റീഫൻ എം. പുന്നക്കൽ എഴുതിയ "നിത്യസൂര്യനിലേക്കു പറന്നുയരുന്ന പരുന്ത്' എന്ന പുസ്തകത്തിന്റെ പ്രകാശനം ഇ
കൃഷിഭവൻ മാറ്റുന്നതിൽ പ്രതിഷേധം
ഹരിപ്പാട്: ചേപ്പാട് കൃഷിഭവൻ മാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ധർണ നടത്തി. പുതിയ കെട്ടിട
ലഹരി വിമുക്ത കാമ്പയിൻ
ആലപ്പുഴ: നശാ മുക്ത് ഭാരത് അഭിയാൻ കാമ്പയിനോടനുബന്ധിച്ച് വിമുക്തി മിഷന്റെ ഭാഗമായി ആലപ്പുഴ സെന്റ് ജോസഫ്സ് വിമൻസ് കോള
"ആശാന്റെ കാവ്യാലോകം' സെമിനാറും സമ്മാനദാനവും
അമ്പലപ്പുഴ: പി.കെ മെമ്മോറിയൽ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ചണ്ഡാലഭിക്ഷുകിയുടെ നൂറാം വാർഷികം ആഘോഷിച്ചു. "ആശാന്റെ കാവ്
കുഞ്ഞമ്മ ഇനി ഗാന്ധിഭവന്റെ തണലിൽ
കായംകുളം: തകർന്ന വീട്ടിൽ ദുരിതജീവിതം നയിച്ച പെരിങ്ങാല തോപ്പിൽ പുത്തൻവീട്ടിൽ കുഞ്ഞമ്മ (76)യെ പത്തനാപുരം ഗാന്ധിഭവൻ ഏ
അനുസ്മരണ സമ്മേളനം
ആലപ്പുഴ: കേരള കോൺഗ്രസ് മുതിർന്ന നേതാവും പ്ലാന്റേഷൻ കോർപറേഷൻ ചെയർമാനുമായിരുന്ന എ.സി. മാത്യു എടയാടിയുടെ ചരമവാർഷ
ആലപ്പുഴ സമ്പൂര്‍ണ ശുചിത്വ മണ്ഡലം പദ്ധതി മാതൃകാപരം: മന്ത്രി സജി ചെറിയാന്
ആലപ്പുഴ: ആലപ്പുഴയെ സമ്പൂര്‍ണ ശുചിത്വ മണ്ഡലമാക്കുന്നതിനുള്ള പദ്ധതി മാതൃകാപരമാണെന്ന് ഫിഷറീസ്-സാംസ്കാരിക മന്ത്രി സ
ഉപയോഗ്യശൂന്യമായ ഭക്ഷണപദാര്‍ഥങ്ങള്‍ പിടിച്ചെടുത്തു
ചേര്‍ത്തല: നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ വിവിധ ഹോട്ടലുകളില്‍നിന്നു പഴകിയതും ഉ
വൈദ്യുതി സൗജന്യമാക്കണമെന്ന്
ആലപ്പുഴ: സംസ്ഥാനത്ത് മുഴുവൻ ഗാർഹിക ഗുണഭോക്താക്കൾക്കും സൗജന്യ നിരക്കിൽ സർക്കാർ വൈദ്യുതി നൽകണമെന്ന് യൂത്ത്ഫ്രണ്ട് സം
പ്രതിഷേധ പ്രകടനവും ധര്‍ണയും
എടത്വ: വൈദ്യുതിനിരക്കു വർധനവിനെതിരേ ആം ആദ്മി പാര്‍ട്ടി പ്രതിഷേധ ധര്‍ണ നടത്തി. ജില്ലാ ജോയിന്റ് കണ്‍വീനര്‍ ജി. നവീന
തായ്ക്കൊണ്ട പൂസെ റഫറി റിഫ്രഷ്മെന്റ് സെമിനാർ
ആലപ്പുഴ: സംസ്ഥാനതല തായ്ക്കൊണ്ട പൂസെ റഫറി റിഫ്രഷ്മെന്റ് സെമിനാർ ആലപ്പുഴ കളർകോട് ഗവൺമെന്റ് എൽപി സ്കൂളിൽ ആലപ്പുഴ ന
ക്വിസ് മത്സരം സംഘടിപ്പിച്ചു
തഴക്കര: പഞ്ചായത്ത് പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി ക്വിസ് മത്സരം സംഘടിപ്പിച്ചു.
തുളസീവനം പദ്ധതിക്കു തുടക്കം
അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ തുളസീവനം പദ്ധതിക്കു തുടക്കമായി. ക്ഷേത്രത്തിലേക്കാവശ്യമായ പൂജാ
ഡോക്ടർ-രോഗീ ബന്ധം മെച്ചപ്പെടുത്തണം: എ.എം. ആരിഫ് എംപി
ആലപ്പുഴ: ഡോക്ടർ-രോഗീ ബന്ധം മെച്ചപ്പെടുത്തണമെന്നും ഡോക്ടർമാർക്ക് നേരെയുണ്ടാകുന്ന ആക്രമണം പ്രത്യേക നിയമപരിരക്ഷ നൽക
ബോധവത്കരണ ക്യാന്പ്
ആലപ്പുഴ: റോട്ടറി ഇന്റർനാഷണൽ 3211 സോൺ 23 പുതിയ റോട്ടറി വർഷം തുടങ്ങുന്നതിന്റെ ഭാഗമായി രക്തദാനദിനം ആചരിച്ചു. കടപ്പ
ഓർമിക്കാൻ/അറിയിപ്പുകൾ
വൈദ്യുതി മുടങ്ങും
ചേര്‍ത്തല: ചേർത്തല ഈസ്റ്റ് വൈദ്യുതി സെക്ഷൻ പരിധിയിൽ സെന്റ് മേരീസ് പാലം പുനർനിർമാണവുമായി ബന്ധപ്
ദുക്റാനഞായർ പ്രവൃത്തിദിനമാക്കിയത് പ്രതിഷേധാർഹം: അതിരൂപത പാസ്റ്ററൽ കൗണ്‍സിൽ
ചങ്ങനാശേരി: സീറോ മലബാർ സഭാവിശ്വാസികൾ സഭാദിനമായി ആചരിക്കുന്ന നാളെ പൊതുമരാമത്തുവകുപ്പ
ഡോക്ടേഴ്സ് ദിനാചരണം
ചേര്‍ത്തല: ദേശീയ ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി ചേർത്തല ഹോളി ഫാമിലി ഹയർ സെക്കന്‍ഡറി സ്കൂളിലെ സ്കൗട്ട്സ്, എൻസിസി
തീരദേശ പോലീസ് സ്റ്റേഷനുകളില്‍ താത്കാലിക നിയമനം
ആലപ്പുഴ: തോട്ടപ്പള്ളി, അര്‍ത്തുങ്കല്‍ തീരദേശ പോലീസ് സ്റ്റേഷനുകളിലെ ഇന്റര്‍സെപ്റ്റർ, റസ്ക്യൂ ബോട്ടുകളില്‍ സ്രാങ്ക്, ഡ
ബിജെപി നേതാക്കൾക്കെതിരേ മാനനഷ്ടക്കേസുമായി രാജിവച്ച പ്രസിഡന്റ്
ചെങ്ങന്നൂർ: തന്നെയും കുടുംബത്തെയും സമൂഹമാധ്യമത്തിലൂടെ നിരന്തരം അധിക്ഷേപിച്ചെന്നു കാട്ടി ബിജെപി ജില്ലാ പ്രസിഡന്റിനും
പ്രകോപന മുദ്രാവാക്യം വിവാദമായി
അമ്പലപ്പുഴ: അമ്പലപ്പുഴയിൽ എംഎൽഎ ഉൾപ്പെടെ സിപിഎം പ്രവർത്തകരുടെ പ്രകോപന മുദ്രാവാക്യം വിവാദമായി.
എച്ച്. സലാം എംഎ
പ്രതിഷേധ ധർണ
ആലപ്പുഴ: ഗാന്ധിപ്രതിമകൾ തല്ലിത്തകർക്കുന്നതിനെതിരേ കേരള പ്രദേശ് ഗാന്ധിദർശൻവേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്ത
വിദ്യാർഥികൾ രാജ്യസ്നേഹമുള്ളവരാകണം: മാർ തോമസ് തറയിൽ
ചങ്ങനാശേരി: വിദ്യാർഥികൾ നന്മതിന്മകൾ തിരിച്ചറിയണമെന്നും രാജ്യസ്നേഹമുള്ളവരാകണമെന്നും ചങ്
കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കുമരകം: കടൽ കാണാൻ പോയ കുമരകം സ്വദേശിയായ യുവാവിന്റെ മൃതദേഹം ആലപ്പുഴ മാളികമുക്ക് കടൽത്തീരത്ത് കണ്ടെത്തി. കുമരകം
കുതിരക്കുട്ടിയെ കാണാൻ ജനപ്രവാഹം
ചേർത്തല: അർത്തുങ്കൽ ചേന്നവേലിയിൽ കുതിര പ്രസവിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഒന്നാം വാർഡിൽ അനീഷ് ആറാട്ടുകുളത
കാട് റോഡിലേക്ക്; അപകട ഭീഷണിയിൽ യാത്രക്കാർ
ചേര്‍ത്തല: റോഡുകളുടെ ഇരുവശങ്ങളിലും കാടുകയറി വൃക്ഷങ്ങള്‍ റോഡിലേക്കു ചാഞ്ഞുകിടക്കുന്നത് വാഹനങ്ങളിലെ യാത്രക്കാര്‍ക്
വേലിക്കാലുകൾ നശിപ്പിച്ചവരെ പിടികൂടണമെന്ന്
മങ്കൊമ്പ്: കൈനകരി വിശുദ്ധ ചാവറയച്ചന്റെ ജന്മഗൃഹ തീർഥാടന കേന്ദ്രത്തിലേക്കുള്ള വേലിക്കാലുകൾ നശിപ്പിച്ച സാമൂഹ്യവിരുദ
നിർധന കുടുംബത്തിന് വീടൊരുക്കുന്നു
അമ്പലപ്പുഴ: നിർധന കുടുംബത്തിന് സിപിഎം സ്നേഹ വീടൊരുക്കുന്നു. പുന്നപ്ര വടക്ക് പഞ്ചായത്ത് 16-ാം വാർഡ് വാടക്കൽ തൈവേലിക്ക
വില്ലേജ്തല ഫയല്‍ അദാലത്തിനു തുടക്കം
ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ ഫയല്‍ അദാലത്ത് തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായുള്ള വില്ലേജുകളിലെ ഫയല്‍ അദാലത്തിന്റ
എടത്വ പള്ളിയില്‍നിന്ന് നിരണം കാല്‍നടയാത്ര ഇന്ന്
എടത്വ: മാര്‍ത്തോമ്മാ ശ്ലീഹായുടെ പാദസ്പര്ശത്താൽ അനുഗൃഹീതമായ നിരണത്തേക്ക് എടത്വ സെന്റ് ജോര്‍ജ് ഫൊറോനായുടെ നേതൃത്വത
കേരള സഭാ നവീകരണം: അതിരൂപതതല ഉദ്ഘാടനം നാളെ നിരണത്ത്
ചങ്ങനാശേരി: മാർത്തോമ്മാ ശ്ലീഹയുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാര്‍ഷികത്തിന്റെയും കെസിബിസി ആഹ്വാനപ്രകാരമുള്ള സഭാന
തുഴച്ചില്‍ പഠനക്യാമ്പ്
എടത്വ: എടത്വയിലെ വിവിധ പ്രദേശങ്ങളില്‍നിന്ന് ഉള്ളവരെ തുഴച്ചില്‍ പഠിപ്പിച്ച് വള്ളംകളി ടീമില്‍ അംഗമാക്കി നെഹ്റു ട്രോ

Latest News
ബസിന് മുകളിൽ വച്ച് പൂത്തിരി കത്തിച്ചു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
രാഹുല്‍ നര്‍വേക്കര്‍ മഹാരാഷ്ട്ര സ്പീക്കര്‍
പാളയത്ത് 100 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍
കൊല്ലത്ത് പുനലൂര്‍-മൂവാറ്റുപുഴ റോഡിന്റെ ഭിത്തി തകര്‍ന്നു
അമരാവതി കൊലപാതകം; എന്‍ഐഎ അന്വേഷണം ആരംഭിച്ചു

More from other section
കടൽക്ഷോഭം രൂക്ഷം: കോവളത്ത് നടപ്പാതയും കൈവരിയും തകർന്നു
Thiruvananthapuram
ചാത്തന്നൂരിൽ ഹെല്പ് ഡെസ്ക് ആരംഭിച്ചു
Kollam
അധ്യാപികയുടെ ദുരൂഹ മരണം! തിരുവല്ല സ്റ്റേഷനിൽ നടക്കുന്നത്
Pathanamthitta
ദിവ്യകാരുണ്യ ആരാധന
Kottayam
ധീരജിന്റെ കൊലപാതകത്തിൽ സി.പി.മാത്യു വീണ്ടും ! ‘അത് എസ്എഫ്ഐയുടെ കൈയബദ്ധം’
Idukki
പ്ലേ സ്കൂൾ ക്ലാസുകള്‍ നാലിന് ആരംഭിക്കും
Ernakulam
സെന്റ് അലോഷ്യസിലെ ജോബ് കാർണിവൽ വിജയം
Thrissur
പട്ടാന്പി നഗരസഭയിൽ പിൻവാതിൽ നിയമന വിവാദം കൊഴുക്കുന്നു
Palakkad
പന്തല്ലൂർ സെന്റ് മേരീസ് ദേവാലയത്തിന്റെ സുവർണ ജൂബിലി ആഘോഷം തുടങ്ങി
Malappuram
കോളജ് അധ്യാപക ഒഴിവ്
Kozhikode
‘പുൽപ്പള്ളി ടൗണിൽ വർധിച്ചുവരുന്ന തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്ന് ’
Wayanad
വിമൽജ്യോതിയിൽ എംബിഎ സ്പോട്ട് അഡ്മിഷൻ
Kannur
32 രൂപയ്ക്ക് പച്ചത്തേങ്ങ സംഭരണം ജില്ലയിൽ രണ്ടു കേന്ദ്രങ്ങളില്‍ മാത്രം

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top