വാ​ര്‍​ഷി​ക സ​മ്മേ​ള​ന​വും സ​മാ​ജം രൂ​പി​ക​ര​ണ​വും
Sunday, May 22, 2022 11:04 PM IST
മാ​വേ​ലി​ക്ക​ര: കേ​ര​ള വി​ശ്വ​ക​ര്‍​മ സ​ഭ മാ​വേ​ലി​ക്ക​ര താ​ലൂ​ക്ക് യൂ​ണി​യ​ന്‍ വാ​ര്‍​ഷി​ക സ​മ്മേ​ള​ന​വും താ​ലൂ​ക്ക് മ​ഹി​ള സ​മാ​ജം രൂ​പി​ക​ര​ണ​വും കേ​ര​ള വി​ശ്വ​ക​ര്‍​മ സ​ഭ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി.​എ​ന്‍.​ച​ന്ദ്ര​മോ​ഹ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​റി മാ​റി വ​രു​ന്ന സ​ര്‍​ക്കാ​രു​ക​ള്‍ ന​ളി​തു​വ​രെ വി​ശ്വ​ക​ര്‍​മ സ​മു​ദാ​യ​ത്തി​ന് വേ​ണ്ട പ​രി​ഗ​ണ​ന​ക​ള്‍ ത​ന്നി​ട്ടി​ല്ല​യെ​ന്നും കേ​ര​ള​ത്തി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്തു നി​ല്‍​ക്കു​ന്ന ഈ ​സ​മു​ദാ​യ​ത്തെ ഇ​നി​യും മാ​റ്റി നി​ര്‍​ത്താ​തെ സം​വ​ര​ണ വ്യ​വ​സ്ഥ വി​ശ്വ​ക​ര്‍​മ​ജ​ര്‍​ക്ക് ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
എ​ന്‍.​മോ​ഹ​ന്‍​ദാ​സ്, ഗോ​കു​ലം ഗോ​പാ​ല​കൃ​ഷ്ണ​ന്‍, ശ​ശി​ധ​ര​ന്‍ ആ​ചാ​രി, പ്ര​വീ​ണ്‍​കു​മാ​ര്‍, എം.​ജി.​ദേ​വ​രാ​ജ​ന്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. താ​ലൂ​ക്ക് യൂ​ണി​യ​ന്‍ ഭാ​ര​വാ​ഹി​ക​ളാ​യി എ​ന്‍.​ഗോ​പാ​ല​കൃ​ഷ്ണ​ന്‍, എ​സ്.​സോ​മ​കു​മാ​ര്‍, ബി.​ര​വി, ആ​ന​ന്ദ​കു​മാ​ര്‍, പി.​സി.​രാ​ധാ​മ​ണി, ആ​ര്‍.​സാ​ന്ദ്ര ആ​ന​ന്ദ്, ആ​ര്‍.​രാ​ജീ​വ് തു​ട​ങ്ങി​യ​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.