സി​സ്റ്റ​ർ ലി​നി അ​നു​സ്മ​ര​ണ​വും പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും
Sunday, May 22, 2022 11:04 PM IST
അ​മ്പ​ല​പ്പു​ഴ: സി​സ്റ്റ​ർ ലി​നി അ​നു​സ്മ​ര​ണ​വും പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും ന​ട​ത്തി. 2018 ൽ ​കോ​ഴി​ക്കോ​ട് നി​പ രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന​തി​നി​ടെ വൈ​റ​സ് ബാ​ധി​ത​യാ​യി മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ സ്റ്റാ​ഫ് നേ​ഴ്സ് ലി​നി പു​തു​ശേ​രി​യു​ടെ നാ​ലാം ച​ര​മ വാ​ർ​ഷി​ക ദി​ന​ത്തി​ലാ​ണ് കേ​ര​ള ഗ​വ. നേ​ഴ്സ​സ് അ​സോ​സി​യേ​ഷ​ന്‍റെ​യും കെ​ജി​എ​ൻ​എ ലി​നി പു​തു​ശേ​രി ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ച​ത്. ആ​ർ. നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​എ.​ബ​ഷീ​ർ, എ​ൽ. ദീ​പ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.