മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Saturday, May 21, 2022 11:10 PM IST
ചേ​ര്‍​ത്ത​ല: ന​ഗ​ര​സ​ഭ ടൗ​ണ്‍ ഹാ​ളി​ല്‍ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​ള്ള മ​ണ്ണെ​ണ്ണ പെ​ര്‍​മി​റ്റ് വി​ത​ര​ണ​ത്തി​നി​ടെ മ​ത്സ്യ തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. അ​ന്ധ​കാ​ര​ന​ഴി കാ​ട്ടു​ങ്ക​ല്‍ ത​യ്യി​ല്‍ അ​ലോ​ഷ്യ​സ് (63) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ 11ഓ​ടെ പെ​ര്‍​മി​റ്റി​നു​ള്ള ടോ​ക്ക​ണ്‍​വാ​ങ്ങി ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് കു​ഴ​ഞ്ഞു വീ​ണ​ത്. ഉ​ട​ന്‍​ത​ന്നെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഭാ​ര്യ: മെ​റ്റി​ല്‍​ഡ. മ​ക്ക​ള്‍: കെ.​എ. സ്റ്റെ​ഫി, നീ​തു അ​ലോ​ഷ്യ​സ്, എ.​സി​നി, എ.​സി​മി. മ​രു​മ​ക​ന്‍: വി​ജ​സ്.