വാ​ർ​ഷി​ക പൊ​തു​യോ​ഗം
Saturday, May 21, 2022 11:10 PM IST
അ​മ്പ​ല​പ്പു​ഴ: നീ​ർ​ക്കു​ന്നം പീ​സ് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും കു​ടും​ബ സം​ഗ​മ​വും 28ന് ​ന​ട​ക്കും. രാ​വി​ലെ 9:30 ന് ​എ​സ്.​എ​ൻ. ക​വ​ല കി​ഴ​ക്ക് അ​ൽ ഹു​ദാ മ​ദ്ര​സാ ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ബ​ഷീ​ർ തു​ണ്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.