Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Local News
ALAPPUZHA
ALAPPUZHA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കുറിച്ചിക്കല്‍ പാലം നിർമാണം നിലച്ചു
Saturday, May 21, 2022 10:59 PM IST
ഹരിപ്പാട്: ഹരിപ്പാട് കുട്ടനാട് മണ്ഡലങ്ങള്‍ക്ക് ഒരു പോലെ പ്രയോജനം ചെയ്യുന്ന കരുവാറ്റ കുറിച്ചിക്കല്‍ പാലം നിര്‍മാണം പാതിവഴിയിൽ നിലച്ചു. കരുവാറ്റ പഞ്ചായത്തില്‍ നബാര്‍ഡ് ഫണ്ട് ഉപയോഗിച്ചു നിര്‍മിക്കുന്ന പാലത്തിന്റെ നിർമാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചിട്ട് രണ്ടു വര്‍ഷമായി. പാലം നിര്‍മാണം 90 ശതമാനം പൂര്‍ത്തീകരിച്ചിരുന്നു. രണ്ട് സ്പാനുകള്‍ മാത്രമാണ് ഇനി നിര്മിക്കാനുളളത്.
സാങ്കേതികത്വത്തിൽ കുടുങ്ങിയ നിർമാണം
പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ വരുത്തിയ കാലതാമസവും വീഴ്ചകളും കാരണം കഴിഞ്ഞ സര്‍ക്കാർ റീ ടെണ്ടര്‍ നടത്തി. എന്നാല്‍ റീടെണ്ടറില്‍ കരാറുകാരന് 88 ശതമാനം ഉയര്‍ന്ന നിരക്കിലാണ് കരാര്‍ തുക ക്വാട്ട് ചെയ്തത്.
ഈ റീടെണ്ടര്‍ അംഗീകാരത്തിനായി നല്കിയ അവസരത്തില്‍ 2018 ലെ ഡിഎസ്ആര്‍ നിരക്കില്‍ എസ്റ്റിമേറ്റ് പുതുക്കി റീടെണ്ടര്‍ ചെയ്യാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പുതുക്കിയ ഡിഎസ്ആര്‍ പ്രകാരമുള്ള ബാലന്‍സ് പ്രവര്‍ത്തികള്‍ ടെണ്ടര്‍ ചെയ്യുന്നതിനുളള പ്രീ ക്വാളിഫിക്കേഷന്‍ അംഗീകാരം തേടി ബിള്‍ഡിംഗ്സ് വിഭാഗം ചീഫ് എൻജിനീയര്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനുള്ള അനുമതി സര്‍ക്കാരില്‍ നിന്നു ലഭിച്ചിട്ടില്ല.
മൊത്തത്തിൽ അവ്യക്തത
നിര്‍വഹണ കാലാവധി അവസാനിച്ച സാഹചര്യത്തില്‍ ബാക്കി നിർമാണത്തിന്റെ നിര്‍വഹണത്തിനാവശ്യമായ പണലഭ്യത ഉള്‍പ്പെടെയുള്ള കാര്യങ്ങളിൾ അവ്യക്തത നിലനില്‍ക്കുകയാണ്. നിര്‍മാണം വൈകുന്നതില്‍ പ്രദേശവാസികള്‍ക്കും കടുത്ത ആശങ്കയുണ്ട്. ഈ പാലം പൂര്‍ത്തീകരിച്ചെങ്കില്‍ മാത്രമേ നെടുമുടി കരുവാറ്റ റോഡിന്റെ വികസനവും യാഥാര്‍ഥ്യമാകൂ.
മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി രമേശ് ചെന്നിത്തല എംഎൽഎ
കുറിച്ചിക്കല്‍ പാലത്തിന്റെ നിര്‍വഹണ പ്രവര്‍ത്തനങ്ങളില്‍ നിലനില്‍ക്കുന്ന സാങ്കേതിക തടസങ്ങളും സാമ്പത്തിക ലഭ്യത അടക്കമുള്ള കാര്യങ്ങളിലെ അനിശ്ചിതാവസ്ഥയും പരിഹരിച്ച് നിര്‍മാണം പൂര്‍ത്തീകരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പൊതുമരാമത്ത് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രി പി.എ. മുഹമ്മദ് റിയാസിന് ഇതുസംബന്ധിച്ച് കത്തും നല്‍കിയിട്ടുണ്ട്.
ബോധവത്കരണ ക്ലാസ്
മാവേലിക്കര: ജനമൈത്രി പോലീസും കുന്നം കൃപ റെസിഡന്റ്സ് അസോസിയേഷനും സംയുക്തമായി ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. കു
മണൽഭിത്തി നിർമാണം ആരംഭിച്ചു
തുറവൂർ: തീരദേശ മേഖലയിൽ മണൽഭിത്തി നിർമാണം ആരംഭിച്ചു. തുറവൂർ പഞ്ചായത്ത് ഒന്ന്, പതിനാറ്, പതിനേഴ്, പതിനെട്ട് വാർഡുക
പാരലൽ കോളജുകൾ അടച്ചിട്ടു സെക്രട്ടേറിയറ്റിലേക്കു മാർച്ച്
ഹരിപ്പാട്: കേരളത്തിലെ എല്ലാ സർവകലാശാലകളിലും പ്രൈവറ്റ് രജിസ്ട്രേഷൻ നിർത്തലാക്കിയ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത
ക്നാനായ മലങ്കര പുനരൈക്യ വാർഷികം
കോട്ടയം: ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ സുവർണജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് 101-ാമത് ക്നാനായ മലങ്കര പു
തോമസ് ജോണിന്റെ ചരമ വാർഷിക ദിനാചരണം
മങ്കൊമ്പ്: കുട്ടനാടിന്റെ ആദ്യ എംഎൽഎ തോമസ് ജോണിന്റെ ചരമ വാർഷിക ദിനാചരണം 10 നു ജന്മനാടായ പുളിങ്കുന്നിൽ നടക്കുമെന്
അരുണ്‍ തോമസിന് ജീവന്‍രക്ഷാ പതക് ധീരതാ പുരസ്കാരം സമ്മാനിച്ചു
ആലപ്പുഴ: വെള്ളത്തില്‍ മുങ്ങിത്താണ രണ്ടു പേരെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയ കൈനകരി സ്വദേശി അരുണ്‍ തോമസിന് രാഷ്ട്ര
അഗതിമന്ദിരങ്ങളുടെ റേഷൻ നിർത്തലാക്കിയത് അപലപനീയം
കുട്ടനാട്: അനാഥാലയങ്ങൾക്കും അഗതിമന്ദിരങ്ങൾക്കും നൽകിവന്നിരുന്ന റേഷൻ വിഹിതം നിർത്തലാക്കിയ കേന്ദ്രസർക്കാർ നടപടി ഉ
ബെര്ക്കാ സാഹിത്യ അവാര്‍ഡിന് കൃതി ക്ഷണിച്ചു
ആലപ്പുഴ: ബാങ്ക് എംപ്ലോയീസ് ആൻഡ് റിട്ടറീസ് കള്‍ച്ചറല്‍ അസോസിയേഷന് (ബിഇആര്സിഎ) സാഹിത്യ അവാര്‍ഡിനുള്ള ഗ്രന്ഥങ്ങള്‍
വീട് കുത്തിത്തുറന്ന് മോഷണം: രണ്ടുപേർ പിടിയിൽ
കായംകുളം: കൃഷ്ണപുരത്ത് മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് ഇരുപത്തഞ്ചു പവനോ
അഗതികളുടെ റേഷൻ നിർത്തലാക്കിയസംഭവത്തിൽ പ്രതിഷേധിച്ചു
ആലപ്പുഴ: കേരളത്തിലെ അഗതിമന്ദിരങ്ങൾ, ബാലമന്ദിരങ്ങൾ, ഭിന്നശേഷിക്കാരുടെ താമസകേന്ദ്രങ്ങൾ, പാലിയേറ്റിവ് കെയർ സെന്ററ
കനാല്‍ക്കരകളിൽ ബന്ദിപ്പൂവ് കൃഷി
ആലപ്പുഴ: കനാല്‍കരകളിൽ ബന്ദി പൂവ് കൃഷി . നഗരസഭ പവര്‍ഹൗസ് വാര്‍ഡില്‍ ശവക്കോട്ടപ്പാലത്തിനു പടിഞ്ഞാറുവശത്ത് കനാല്‍
ശോഭാ ജോഷി സ്ഥിരംസമിതി ചെയര്‍പേഴ്സൺ
ചേര്‍ത്തല: നഗരസഭ വികസനകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്സണായി സിപിഐയിലെ ശോഭാ ജോഷി തെരഞ്ഞെടുക്കപ്പെട്ടു. സാങ്കേതിക പ്
ഭാഗ്യം തുണച്ചു; പാണ്ടനാട്ടിൽ സിപിഎം വൈസ് പ്രസിഡന്റ്
മാന്നാർ: പാണ്ടനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റായി ഒന്നാം വാർഡ് അംഗം കെ. മനോജ് കുമാർ തെരഞ്ഞെടുക്കപ്പെട്ടു. ഒന്നര മാസം മു
കലുങ്കുകളുടെ വായ അശാസ്ത്രീയമായി അടയ്ക്കരുതെന്ന് നാട്ടുകാർ
മങ്കൊമ്പ്: നവീകരണ ജോലികളുടെ ഭാഗമായി എസി റോഡിൽ നിർമിക്കുന്ന കലുങ്കുകളുടെ വായ അശാസ്ത്രീയമായി അടയ്ക്കുന്ന നടപടി ഉപേ
ക്വിസ് മത്സരം ഇന്ന്
ആലപ്പുഴ: വായന മാസാചരണത്തിന്റെ ഭാഗമായി ജില്ലാ ശിശു ക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന വായനാമരം ക്വിസ് മത്സര
പ്രതിഷേധ പ്രകടനം ആഹ്ളാദ പ്രകടനമായി
മാവേലിക്കര: സജി ചെറിയാന് മന്ത്രി സ്ഥാനവും എംഎല്‍എ സ്ഥാനവും രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് മാവേലിക്കര ബ്ലോക്ക് കോണ്‍
പ്രളയത്തിൽ വീടു തകർന്ന വീട്ടമ്മയ്ക്ക് ലൈഫ് മിഷനിൽ വീട് അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ
ആലപ്പുഴ: 2018ലെ പ്രളയത്തിൽ വീടു തകർന്ന വീട്ടമ്മയ്ക്ക് ലൈഫ് മിഷൻ പദ്ധതിയിൽ വീട് അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീ
ഫാ. സ്റ്റാൻ സ്വാമിയെ അനുസ്മരിച്ചു
ആലപ്പുഴ: ഭരണകൂട ഭീകരതയുടെ ഇരയായി ഒരുവർഷം മുന്‍പ് ജയിലിൽ മരിച്ച ഫാ. സ്റ്റാൻ സ്വാമിയെ കെഎൽസിഎ ആലപ്പുഴ രൂപതാ സമിതി
യാത്രക്കാർ ദുരിതത്തിൽ
കാവാലം: സർവീസ് വെട്ടിക്കുറച്ചത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. കൃഷ്ണപുരം-ചങ്ങനാശേരി റൂട്ടിലാണ് കഐസ്ആർടിസി സർവീ
ഇ-പട്ടയങ്ങൾ ഉടൻ വരും
ആലപ്പുഴ: സംസ്ഥാനത്തെ പട്ടയങ്ങൾ ഇ-പട്ടയങ്ങളാക്കി മാറ്റാൻ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ടെന്ന് റവന്യൂ മന്ത്രി കെ. ര
ചേര്‍ത്തല ഹോളി ഫാമിലി സ്കൂളിൽ വിജയോത്സവം
ചേര്‍ത്തല: ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് ലഭിച്ച കു
പ്രസിഡന്റ് തെരഞ്ഞെടുപ്പ് 11ന്
മാവേലിക്കര: പാണ്ടനാട് പഞ്ചായത്തിൽ പ്രസിഡന്റിന്റെ രാജിയെ തുടർന്നു ഈ മാസം 11-നു പ്രസിഡന്റ് തെരഞ്ഞെടുപ്പും നടത്തും. നി
വണ്ടാനം മെഡി. കോളജിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും തുണയായി കെയർ ഹോം തുറന്നു
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സഹായഹസ്തവുമായി കെയർ ഹോം തു
വീടിനു മുകളില്‍ തെങ്ങുവീണ് അച്ഛനും മകനും പരിക്ക്
എടത്വ: കാറ്റിലും പേമാരിയിലും വീടിനു മുകളില്‍ തെങ്ങുവീണ് ആസ്പറ്റോസ് ഷീറ്റ് തറച്ചുകയറി ഗൃഹനാഥനും മകനും പരുക്ക്. തലവടി
കഞ്ചാവു വിൽക്കാനെത്തിയ യുവാവ് പിടിയില്‍
ചേര്‍ത്തല: വില്പനിക്കെത്തിയ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. ചേർത്തല എസ്എൽ പുരം തോപ്പിൽ എം. മിഥുനാണ് (24)
ഇതരസംസ്ഥാന മത്സ്യം വിൽക്കുന്നത് തടഞ്ഞു
തുറവൂർ: ഇതരസംസ്ഥാനങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത മത്സ്യങ്ങളുടെ വിൽപ്പന തടഞ്ഞു. കഴിഞ്ഞദിവസം മത്സ്യത്തൊഴിലാളികൾ സംഘടി
സജി ചെറിയാന് രാജി ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം
മന്ത്രിയുടെ
ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്
ചെങ്ങന്നൂർ: ഭരണഘടനയെ അധിക്ഷേപിച്ച് പ്രസംഗിച്ച മന്ത്രി സജി ചെറിയാൻ
കൂറ്റൻ തിരമാലകൾ തീരത്തേക്ക്
അമ്പലപ്പുഴ: തോട്ടപ്പള്ളിക്കും പുന്നപ്രയ്ക്കും ഇടയിൽ കടൽക്ഷോഭം ശക്തമായി. നടുക്കടലിൽ രൂപപ്പെട്ട കൂറ്റൻ തീരമാലകൾ തീര
ബാറിൽ ജീവനക്കാരുടെ ഗുണ്ടായിസം; യുവാവിനു മർദനം
അമ്പലപ്പുഴ: സ്വകാര്യ ബാറിൽ ജീവനക്കാരുടെ ഗുണ്ടായിസം. മദ്യം വാങ്ങാനെത്തിയ യുവാവിനു ക്രൂരമർദനം. പ്രതികളെ സംരക്ഷിച്ച് പോ
ആന്റി നര്‍ക്കോട്ടിക് കാമ്പയിന്
എടത്വ: സെന്റ് അലോഷ്യസ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ കുട്ടനാട് താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആന്‍
ജോലി തട്ടിപ്പ്: മൂന്നുപേർ അറസ്റ്റിൽ
ആലപ്പുഴ: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. വലിയകുളത്ത് പ്രവർത്തിക്കുന്ന എച്ച്ആർവിഎം
യുവാവ് കനാലിൽ മരിച്ച നിലയിൽ
മാവേലിക്കര: യുവാവ് കനാലില്‍ വീണ് തലയിടിച്ച് മരിച്ചു. ചെട്ടികുളങ്ങര ഈരേഴ വടക്ക് കമ്പനിപ്പടിക്കു സമീപം ഇന്നലെ പുലര്
തകർന്ന വള്ളങ്ങൾ നീക്കം ചെയ്തു
തുറവൂർ: നീരൊഴുക്കിന് തടസമായി കിടന്ന വള്ളങ്ങൾ നീക്കം ചെയ്തു. അന്ധകാരനഴി വടക്കേ പാലത്തിന്റെ താഴെ വെള്ളത്തിന്റെ സുഗമ
കാർ നിയന്ത്രണം തെറ്റി ട്രാൻസ്ഫോർമറിൽ ഇടിച്ചു; ഒഴിവായത് വൻദുരന്തം
അമ്പലപ്പുഴ: നിയന്ത്രണം തെറ്റിയ കാർ ഇടിച്ച് ട്രാൻസ്ഫോമർ തകർന്നു. ഒഴിവായത് വൻദുരന്തം. അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാ
ആരോഗ്യമേള സമാപിച്ചു
പൂച്ചാക്കൽ: തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേള സമാപിച്ചു. എ.എം. ആരിഫ് എംപി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത
മന്ത്രി സജി ചെറിയാന്റേത് അടവുനയമെന്ന്
ആലപ്പുഴ: രാജ്യദ്രോഹ പ്രസംഗം നടത്തുകയും ഭരണഘടനയെ അപമാനിക്കുകയും ചെയ്ത മന്ത്രി സജി ചെറിയാൻ, മുഖ്യമന്ത്രി പിണറായിക്ക
വേമ്പനാട്ടു കായലില്‍ വള്ളം മറിഞ്ഞു; രക്ഷകരായി ബോട്ടു ജീവനക്കാര്‍
ആലപ്പുഴ: വേമ്പനാട്ടു കായലിൽ വള്ളം മുങ്ങി അപകടത്തിൽപ്പെട്ട അഞ്ചു മത്സ്യത്തൊഴിലാളികളെ ജലഗതാഗതവകുപ്പ് ജീവനക്കാർ രക
ഏഴാംതരം തുല്യതാപരീക്ഷ; ജില്ലയിൽ 96.8 ശതമാനം വിജയം
ആലപ്പുഴ: പതിനേഴു വയസിനു മുകളിലുള്ളവര്‍ക്കായി സാക്ഷരതാ മിഷൻ നടത്തിയ ഏഴാംതരം തുല്യതാ പരീക്ഷയുടെ ഫലം പ്രസിദ്ധീകരി
ചേർത്തല ലയൺസ് ക്ലബ് ഭാരവാഹികൾ ചുമതലയേറ്റു
ചേര്‍ത്തല: ചേർത്തല ലയൺസ് ക്ലബിന്റെ പ്രസിഡന്റായി പ്രഫ. മാത്യു ജോർജ് വെട്ടിക്കാട്ടും സെക്രട്ടറിയായി ജോസി ജേക്കബ് യോഗ്യാ
ഓര്മ തിരിച്ചുകിട്ടി: ശാന്തിഭവനിലെ അന്തേവാസി കിരൺസിംഗ് വീട്ടിലേക്ക്
അമ്പലപ്പുഴ: ഓര്മ തിരിച്ചുകിട്ടിയ ശാന്തിഭവനിലെ അന്തേവാസി സ്വന്തം വീട്ടിലേക്ക് മടങ്ങി. മധ്യപ്രദേശ് രാജ്ഗഢ് ജില്ലയില്‍
മാവേലിക്കരയില്‍ ഹോട്ടലുകളില്ല, പകരം തട്ടുകടകളാക്കുമെന്ന്
മാവേലിക്കര: അടുത്തമാസം ഒന്നുമുതല്‍ ഹോട്ടലുകളുടെ പേരുമാറ്റി തട്ടുകടയെന്നാക്കുമെന്ന് കേരള ഹോട്ടല്‍ ആൻഡ് റസ്റ്ററന്റ്
ശില്പശാല
മാവേലിക്കര: നാഷണൽ സർവീസ് സ്കീം സംസ്ഥാനതല ശില്പശാല കുന്നം ബിഎഡ് സെന്ററിൽ നടന്നു. കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ്
ലോറികൾ കൂട്ടിയിടിച്ചു; മണിക്കൂറുകൾ കുരുക്ക്
ഹരിപ്പാട് : ദേശീയപാതയിൽ കരുവാറ്റ കടുവൻ കുളങ്ങര ജംഗ്ഷനിൽ ലോറികൾ കൂട്ടിയിടിച്ചു രണ്ട് പേർക്കു പരിക്ക്. ഇടിയുടെ ആഘ
വിദ്യാർഥികളെ ആദരിച്ചു
ചേർത്തല: ഫ്രണ്ട്സ് ഓഫ് തങ്കി ചാരിറ്റി ട്രസ്റ്റ് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു ഉന്നതവിജയിക
വൈദ്യുതി മുടങ്ങും
ആലപ്പുഴ: ടൗൺ സെക്ഷനിലെ സിഖ് ജംഗ്ഷൻ, ആറാട്ടുവഴി ചർച്ച്, ആറാട്ടു-വഴി ജംഗ്ഷൻ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന
പുളിമരം വീണ് വീടു തകർന്നു
അമ്പലപ്പുഴ: കാറ്റിൽ പുളിമരം വീണ് വീടു തകർന്നു. വീട്ടുകാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പുറക്കാട് പഞ്ചായത്ത് 12 -ാം വാർഡ്
മണ്ണെണ്ണ വില കത്തുന്നു; വർധന പിൻവലിക്കണം: എംപി
ആലപ്പുഴ: മണ്ണെണ്ണയുടെ വില വർധനവിലൂടെ പാവപ്പെട്ട പരമ്പരാഗത മത്സ്യത്തൊഴിലാളികളെ കൊള്ളയടിക്കുന്ന സമീപനം തിരുത്താൻ
ചാന്പ്യൻസ് ബോട്ട് ലീഗ്: തീയതികൾ പ്രഖ്യാപിച്ചു
കുമരകം: രണ്ടാമത് ചാന്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങളുടെ തീയതികൾ പ്രഖ്യാപിച്ചു. സെപ്റ്റംബർ നാലിനു ആലപ്പുഴ പുന്നമടക്കാ
ഫയലിൽ കുരുങ്ങിയ ജീവിതങ്ങൾ; അതിലെ കുരുക്കഴിച്ച് ജീവനക്കാർ
ചേര്‍ത്തല: സർക്കാർ ഓഫീസുകളിൽ കുരുങ്ങിക്കിടക്കുന്ന ഫയലുകൾ അഴിക്കാൻ നടത്തിയ തീവ്രയജ്ഞ പരിപാടിയിൽ മാതൃകയായി ചേർ
അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി സോഷ്യല്‍ വര്‍ക്കറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സൈക്കോളജി/സോ

Latest News
സ്വർണ വിലയിൽ കനത്ത ഇടിവ്
മഹാരാഷ്ട്രയില്‍ ഗ്രൈന്‍ഡര്‍ മെഷീന് തലയില്‍ വീണ് ആറു വയസുകാരന് മരിച്ചു
വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരൻ ജീവനൊടുക്കിയ നിലയിൽ
സജി ചെറിയാന് ചെങ്ങന്നൂരില്‍ നല്‍കാനിരുന്ന സ്വീകരണം റദ്ദാക്കി
വിമാനത്തിലെ പ്രതിഷേധം; ഇ.പി. ജയരാജനെതിരെ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി

More from other section
ഉരാരിങ്കല് റോഡിലെ കുഴി അപകടക്കെണിയാകുന്നു
Thiruvananthapuram
കുളക്കടയിലെ കാറപകടം; ചികിത്സയിലിരുന്ന കുഞ്ഞു മരിച്ചു
Kollam
തെങ്ങുംകാവ് ജിഎൽപി സ്കൂൾ സംരക്ഷണ കാന്പയിൻ
Pathanamthitta
വൈക്കം - വെച്ചൂർ റോഡിലെ അടച്ച കുഴികൾ വീണ്ടും രൂപപ്പെട്ടു
Kottayam
ഏലം കര്‍ഷക യോഗം
Idukki
മെഡിസെപ്: കെപിഎസ്ടിഎ ധർണ ഇന്ന്
Ernakulam
ഫുട്ബോൾ ക്ലബിന് പുതിയ കെട്ടിടമായി
Thrissur
ഫർണസുകൾ സ്ഥാപിച്ചു
Palakkad
അനാവശ്യ രാഷ്്ട്രീയ ഇടപെടൽ അവസാനിപ്പിക്കണമെന്ന്
Malappuram
ഡോണ്‍ബോസ്കോ കോളജില്‍ ആരോഗ്യ ശില്പശാല സംഘടിപ്പിച്ചു
Kozhikode
ജീവനക്കാരെ സമ്മർദത്തിലാക്കുന്നതായി കേരള എൻജിഒ അസോസിയേഷൻ
Wayanad
ഡോ. എം. മുരളീധരന് നമ്പ്യാര്‍ കേന്ദ്ര സര്‍വകലാശാല രജിസ്ട്രാര്‍
Kannur
അധ്യാപക ഒഴിവ്

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top