പ​ള്ളി​വെ​ളി ഇ​എം​എ​സ് റോ​ഡ് നി​ർ​മാ​ണ​ത്തി​നു തു​ട​ക്കം
Saturday, May 21, 2022 10:57 PM IST
അ​മ്പ​ല​പ്പു​ഴ: പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ 10, 12 വാ​ർ​ഡു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പ​ള്ളി​വെ​ളി റ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഇ​എം​എ​സ് റോ​ഡ് നി​ർ​മാ​ണ​ത്തി​നു തു​ട​ക്കം. റീ ​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 50 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് റോ​ഡ് പൂ​ർ​ത്തീ​ക​രി​ക്കു​ക.

എ​ച്ച് സ​ലാം എം​എ​ൽ​എ നി​ർ​മാ​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ജി. സൈ​റ​സ് അ​ധ്യ​ക്ഷ​നാ​യി. അ​ഡ്വ.​ഷീ​ബാ രാ​കേ​ഷ്, സീ​ന​ത്ത്, എം ​ഷീ​ജ, ഗീ​താ ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.