അ​നു​മോ​ദി​ച്ചു
Saturday, May 21, 2022 10:57 PM IST
മാ​ന്നാ​ർ:​ ചെ​ന്നി​ത്ത​ല പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എം​ജി യൂ​ണി​വേ​ഴ്സി​റ്റി എം​സി​എ പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ ലെ​സ്ലി മാ​ത്യു​വി​നെ​യും ബോ​ഡി ബി​ൽ​ഡിം​ഗ്ൽ ജി​ല്ല​യി​ൽ ഒ​ന്നാം സ്ഥാ​ന​വും സം​സ്ഥാ​ന ത​ല​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​വും നേ​ടി​യ മാ​ത്യൂ​സ് ചെ​ന്നി​ത്ത​ല​യെ​യും അ​നു​മോ​ദി​ച്ചു. വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് സു​മേ​ഷ് തു​ണ്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​വി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.