സൗ​ജ​ന്യ ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് സെ​മി​നാ​ര്‍
Saturday, May 21, 2022 10:57 PM IST
എ​ട​ത്വ: ഹൈ​സ്കൂ​ള്‍, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി, ബി​രു​ദ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി വി​വി​ധ ബി​രു​ദ കോ​ഴ്സു​ക​ളെ​യും തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ളെ​യും സം​ബ​ന്ധി​ച്ച് സൗ​ജ​ന്യ ഏ​ക​ദി​ന ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് സെ​മി​നാ​ര്‍ ഇ​ന്ന് രാ​വി​ലെ 10 ന് ​എ​സ്എ​ന്‍​ഡി​പി യോ​ഗം കൂ​ട്ട​നാ​ട് സൗ​ത്ത് യൂ​ണി​യ​ന്‍ ഹാ​ളി​ല്‍​ന​ട​ക്കും. ഫോ​ണ്‍. 9526804266, 8129714394.