സെ​മി​നാ​ർ
Saturday, May 21, 2022 10:57 PM IST
ആ​ല​പ്പു​ഴ: തെ​ളി​നീ​രൊ​ഴു​കും ന​വ​കേ​ര​ളം കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ്സ് വി​മ​ൻ​സ് കോ​ള​ജി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​യൂ​ണി​റ്റും നെ​ഹ്റു യു​വ കേ​ന്ദ്ര, ആ​ല​പ്പു​ഴ​യും സം​യു​ക്ത​മാ​യി സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.

ശു​ചി​ത്വ മി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് കോ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ് കു​ഞ്ഞ്, ഐ. ​ചി​ത്രാ എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു. എ​സ്. നാ​ദി​ർ​ഷാ, ഫെ​ബി പാ​യ്വ, ഡോ. ​സി​സ്റ്റ​ർ ബി​ൻ​സി ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.