അ​വ​ധി​ക്കാ​ല ത്രി​ദി​ന ക്യാ​മ്പ്
Wednesday, May 18, 2022 10:06 PM IST
എ​ട​ത്വ: ത​ല​വ​ടി ടി​എം​ടി ഹൈ​സ്‌​കൂ​ളി​ല്‍ അ​ധി​ക്കാ​ല ത്രി​ദി​ന ക്യാ​മ്പ് ന​ട​ന്നു. സ​മാ​പ​ന സ​മ്മേ​ള​നം ത​ല​വ​ടി ബി​പി​ഒ എ.​ജി. ജ​യ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് ബി​നു ഐ​സ​ക്ക് രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്. സു​ള്‍​ഫ​ത്ത്, ര​ശ്മി രാ​ജ​പ്പ​ന്‍, കെ.​വി. ദി​വ്യ​മോ​ള്‍, പി.​വൈ. ഷീ​ബ, സ്‌​കൂ​ള്‍ സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് ലി​സി എം. ​എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ക​ഥ, ക​വി​ത, മോ​ട്ടി​വേ​ഷ​ന്‍ ക്ലാ​സ്, തു​ട​ങ്ങി വി​വി​ധ പ​രി​പാ​ടി​ക​ള്‍ ക്യാ​മ്പി​ല്‍ ന​ട​ത്തി. എ​സ്. ജ​തീ​ന്ദ്ര​ന്‍, ഷാ​ജി ജോ​ര്‍​ജ്, ജി​നു മാ​ത്യു, ബി​ജു മാ​ത്യു, കെ.​വി.​തോ​മ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്‍​കി.

സി​സി​ടി​വി ന​ൽ​കി

തു​റ​വൂ​ർ: പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ളി​ലേ​ക്ക് സി​സി​ടി​വി​ക​ൾ സം​ഭ​വ​ന​യാ​യി ന​ൽ​കി . ച​ന്തി​രൂ​ർ ഗ​വ. ഹൈ​സ്കൂ​ൾ 1999 എ​സ്എ​സ്എ​ൽ​സി ബാ​ച്ച് റി​യൂ​ണി​യ​ൻ ‘ഒ​രു​വ​ട്ടം​കൂ​ടി’ യു​ടെ ഭാ​ഗ​മാ​യാ​ണ് സി​സി​ടി​വി​ക​ൾ സ്ഥാ​പി​ച്ച​ത്. സ്നേ​ഹ​സം​ഗ​മം ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ അം​ഗം അ​ന​ന്ദു ര​മേ​ശ​ൻ ഉ​ദ്ഘാ​ഘാ​ട​നം ചെ​യ്തു. സി​സി​ടി​വി ക​ളു​ടെ സ്വി​ച്ച് ഓ​ൺ ക​ർ​മം പ്ര​ഥ​മ അ​ധ്യാ​പി​ക ജ​യ​ശ്രീ നി​ർ​വ​ഹി​ച്ചു. വാ​ർ​ഡ് മെ​മ്പ​ർ സി​നി​മോ​ൾ മ​നോ​ഹ​ര​ൻ, റി​യൂ​ണി​യ​ൻ ര​ക്ഷ​ധി​കാ​രി ര​തീ​ഷ് മു​ള​ക്ക​ത്ത​റ, ട്ര​ഷ​റ​ർ സാ​നു പ്ര​മോ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.