വാ​തി​ൽ​പ്പ​ടി സേ​വ​നം: സ​ന്ന​ദ്ധപ്ര​വ​ർ​ത്ത​ക​ർ റെ​ഡി
Wednesday, May 18, 2022 10:06 PM IST
ചേ​ര്‍​ത്ത​ല: ന​ഗ​ര​സ​ഭ​യി​ൽ 20 മു​ത​ൽ വാ​തി​ൽ​പ്പ​ടി സേ​വ​ന പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വാ​ർ​ഡ് ത​ല വാ​ള​ന്‍റി​യ​ർ​മാ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി. സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​ൻ, മ​സ്റ്റ​റിം​ഗ്, ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, ദു​രി​താ​ശ്വാ​സ നി​ധി, ജീ​വ​ൻ​ര​ക്ഷാ മ​രു​ന്നു​ക​ൾ തു​ട​ങ്ങി​യ അ​ഞ്ചു സേ​വ​ന​ങ്ങ​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ൽ​കു​ക​യെ​ന്ന് പ​രി​ശീ​ല​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ഷേ​ർ​ളി ഭാ​ർ​ഗ​വ​ൻ പ​റ​ഞ്ഞു.
ന​ഗ​ര​സ​ഭ​യി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലെ​യും കി​ട​പ്പുരോ​ഗി​ക​ളും ച​ല​ന സ്വാ​ത​ന്ത്ര​മി​ല്ലാ​ത്ത​വ​ർ​ക്കും ഈ ​സേ​വ​ന​ങ്ങ​ൾ വെ​ള്ളി​യാ​ഴ്ച മു​ത​ൽ ന​ൽ​കി​ത്തു​ട​ങ്ങും. 806 ഗു​ണ​ഭോ​ക്താ​ക്ക​ളെ​യാ​ണ് വാ​തി​ൽ​പ്പ​ടി സേ​വ​ന പ​ദ്ധ​തി​യി​ൽ അ​ർ​ഹ​ത​യു​ള്ള​വ​രാ​യി ന​ഗ​ര​സ​ഭ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഓ​രോ വാ​ർ​ഡി​ലും ര​ണ്ട് വീ​തം സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രാ​ണ് ഇ​വ​ർ​ക്ക് സൗ​ജ​ന്യ സേ​വ​നം ന​ൽ​കു​ന്ന​തി​നാ​യി മു​ന്നോ​ട്ട് വ​ന്നി​ട്ടു​ള്ള​ത്. ജി. ​ര​ഞ്ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​ലി​ക്കു​ട്ടി ജോ​ൺ, എം. ​ഔ​സേ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ൻ.​കെ. പ്ര​കാ​ശ​ൻ, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ടി.​കെ. സു​ജി​ത് തു​ട​ങ്ങി​യ​വ​ർ ക്ലാ​സെ​ടു​ത്തു.