ക​റ​ന്‍റ് ക​ട്ടി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​ക​ട​നം
Tuesday, May 17, 2022 11:13 PM IST
മാ​ന്നാ​ർ: അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന ക​റ​ന്‍റ് ക​ട്ടി​ൽ പ്ര​തി​ഷേ​ധി​ച്ച് മാ​ന്നാ​ർ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കെ​എ​സ്ഇ​ബി ഓ​ഫീ​സി​ലേ​ക്ക് വ്യാ​പാ​രി​ക​ൾ പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ത്തി. പ​രു​മ​ല​ക്ക​ട​വി​ൽ നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ച്‌ ഇ​ല​ക്ട്രി​സി​റ്റി ഓ​ഫീ​സി​നു മു​ന്നി​ൽ പോ​ലീ​സ് ത​ട​ഞ്ഞു. തു​ട​ർ​ന്നു ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗം ര​ക്ഷാ​ധി​കാ​രി മാ​ന്നാ​ർ അ​ബ്‌​ദു​ൾ ല​ത്തീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​നി​ൽ എ​സ്. അ​മ്പി​ളി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ജ​നറൽ സെ​ക്ര​ട്ട​റി റ​ഷീ​ദ് പ​ടി​പ്പു​ര​യ്ക്ക​ൽ, ട്ര​ഷ​റ​ർ ജ​മാ​ൽ, രാ​ജു താ​മ​ര​വേ​ലി​ൽ, റ്റി.​എ​സ്.​ ഷ​ഫീ​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന​യ്ക്കെ​തി​രേ പ്ര​തി​ഷേ​ധ സ​മ​രം

അ​മ്പ​ല​പ്പു​ഴ: പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന​യ്ക്കെ​തി​രേ അ​മ്പ​ല​പ്പു​ഴ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടു​പ്പു​കൂ​ട്ടി പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ചു. പ്ര​തി​ഷേ​ധ സ​മ​രം യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ഡ്വ.​ ആ​ർ.​ സ​ന​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ടി.​എ.​ ഹാ​മി​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എം.​എ​ച്ച്. വി​ജ​യ​ൻ, എം.​വി. ര​ഘു, എ.​ആ​ർ. ക​ണ്ണ​ൻ, ആ​ർ.​വി. ഇ​ട​വ​ന, എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, എ​ൽ. ല​താ​കു​മാ​രി, സു​ഷ​മ മോ​ഹ​ൻ​ദാ​സ്, ഷി​താ ഗോ​പി​നാ​ഥ്, എ​ൻ.​ ഷി​നോ​യി, ആ​ദി​ത്യ​ൻ സാ​നു, സാ​ജ​ൻ ഏ​ബ്ര​ഹാം, ഹ​സ​ൻ പൈ​ങ്ങാ​മ​ഠം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.