മു​യ്താ​യി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മെ​ഡ​ലു​ക​ൾ നേ​ടി ജി​ല്ലാ ടീം
Monday, May 16, 2022 10:55 PM IST
കാ​യം​കു​ളം: ആ​റ്റി​ങ്ങ​ലി​ൽ ന​ട​ന്ന ര​ണ്ടാ​മ​ത് മു​യ്താ​യി സം​സ്ഥാ​ന ഇ​ന്‍റ​ർ ക്ല​ബ്‌ ഫൈ​റ്റ് ലീ​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മെ​ഡ​ലു​ക​ൾ ക​ര​സ്ഥ​മാ​ക്കി ആ​ല​പ്പു​ഴ ജി​ല്ലാ ടീം. ​സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മാ​യി 2000 ത്തോ​ളം മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ആ​ല​പ്പു​ഴ ജി​ല്ലാ ടീ​മി​ലെ സ​രു​ൺ കു​മാ​ർ, മു​ഹ​മ്മ​ദ്‌ അ​സ്‌​ലം, ജ്യോ​തി​ല​ക്ഷ്മി, ലി​ഡി​യ മെ​ർ​ലി​ൻ ബേ​ബി, അ​ഖി​ൽ, വി​ക്നേ​ഷ്, അ​ല​ൻ, ആ​രോ​ൺ, അ​ഭി​രാം, ആ​ദി​ൽ, എ​ഡ്വി​ൻ സു​നി​ൽ എ​ന്നി​വ​ർ മെ​ഡ​ലു​ക​ൾ ക​ര​സ്ഥ​മാ​ക്കി. നാ​ല് സ്വ​ർ​ണ​മെ​ഡ​ലു​ക​ളും ആ​റു വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വും ഇ​വ​ർ നേ​ടി.
നി​ൻ​ജ ആ​ൻ​ഡ്കി​ക്ക് ബോ​ക്‌​സിം​ഗ് അ​സോ​സി​യേ​ഷ​ൻ കേ​ര​ള ഡ​യ​റ​ക്ട​ർ രാ​ജേ​ഷ് രാ​മ​ല്ലൂ​രാ​ണ് ആ​ല​പ്പു​ഴ ജി​ല്ലാ ടീ​മി​ന്‍റെ പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. മ​നോ​ജ്‌ കു​മാ​ർ, അ​നി​ൽ കു​മാ​ർ എ​ന്നി​വ​ർ ടീം ​കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി.

​വാ​ട്ട​ർ ഫി​ൽ​റ്റ​ർ വി​ത​ര​ണം ചെ​യ്തു

മാ​ന്നാ​ർ: മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി മാ​ന്നാ​ർ പ​ഞ്ചാ​യ​ത്തി​ൽ വാ​ട്ട​ർ ഫി​ൽ​റ്റ​ർ വി​ത​ര​ണം ചെ​യ്തു. മു​ന്നൂ​റ് പേ​ർ​ക്കാ​ണ് വി​ത​ര​ണം ന​ട​ത്തി​യ​ത്. സു​നി​ൽ ശ്ര​ദ്ധേ​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി.​കെ. പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി. ര​ത്ന​കു​മാ​രി വി​ത​ര​ണ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ശി​വ​പ്ര​സാ​ദ്, അ​നീ​ഷ് മ​ണ്ണാ​ര​ത്തു, ഇ​ന്ദി​ര ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.