വൈ​ദ്യു​തി മു​ട​ങ്ങും
Friday, January 28, 2022 10:47 PM IST
ആ​ല​പ്പു​ഴ: ടൗ​ൺ സെ​ക‌്ഷ​നി​ലെ ശ്രീ​റാം മ​ന്ദി​ർ, ഭീ​മാ എ​ച്ച്റ്റി, ശാ​ര​ദാ കോം​പ്ല​ക്സ്, എ​സ്എം സി​ൽ​ക്സ് എ​ന്നീ ട്രാ​ൻ​സ്ഫോ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു രാ​ത്രി 9.30 മു​ത​ൽ നാ​ളെ രാ​വി​ലെ 6 വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.

ആ​ല​പ്പു​ഴ: നോ​ർ​ത്ത് സെ​ക‌്ഷ​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന എ​മ്പ​യ​ർ, സീ​സ​ൺ ഐ​സ് പ്ലാ​ന്‍റ് മ​ട്ടാ​ഞ്ചേ​രി എ​ന്നീ ട്രാ​ൻ​സ്ഫോ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു രാ​വി​ലെ 9 മു​ത​ൽ വൈ​കി​ട്ട് 5 വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.

അ​മ്പ​ല​പ്പു​ഴ: സെ​ക‌്ഷ​ൻ പ​രി​ധി​യി​ൽ ഏ​ഴ​ര​പ്പീ​ട​ക, വ​ഴ​ക്കു​ളം, ന​ന്ദ​വ​നം, ക​റു​ക​ത്ത​റ, കാ​ക്കാ​ഴം സൗ​ത്ത്, കാ​ക്കാ​ഴം ഈ​സ്റ്റ്‌, സു​ധീ​ർ, മ​ണ്ണും​പ്പു​റം എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ൽ ഇ​ന്ന് രാ​വി​ലെ 9 മു​ത​ൽ വൈ​കു​ന്നേ​രം 5 വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.

ചേ​ര്‍​ത്ത​ല: കെ​എ​സ്ഇ​ബി ഈ​സ്റ്റ്‌ സെ​ക‌്ഷ​ന്‍റെ പ​രി​ധി​യി​ൽ വ​ട്ട​വെ​ളി, ആ​ഞ്ഞി​ലി​പ്പാ​ലം, പോ​ലീ​സ് സ്റ്റേ​ഷ​ൻ, ജി​ജെ പ്രോ​പ്പ​ർ​ട്ടീ​സ്, ചേ​ര​കു​ളം, എ​ക്സ്റെ, പോ​ളി​ടെ​ക്‌​നി​ക്, കെ​വി​എം എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.