ഗാ​ന്ധി സ​ന്ദേ​ശ​യാ​ത്ര; ച​ട​ങ്ങു​ക​ൾ മാ​റ്റി
Friday, January 28, 2022 10:33 PM IST
ആ​ല​പ്പു​ഴ: ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ആ​രം​ഭി​ച്ച ഗാ​ന്ധി സ​ന്ദേ​ശ​യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം 30ന് ​ക്വി​റ്റ് ഇ​ന്ത്യാ സ്മാ​ര​ക​ത്തി​ൽ നി​ശ്ച​യി​ച്ച​ത് കോ​വി​ഡ് വ്യാ​പ​ന​ം മൂലം മാ​റ്റി​വ​ച്ച​താ​യി ഗാ​ന്ധി​യ​ൻ ദ​ർ​ശ​നവേ​ദി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ബേ​ബി പാ​റ​ക്കാ​ട​ൻ പ​റ​ഞ്ഞു. 30ന് ​ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന വേ​ദി നേ​താ​ക്ക​ളും കേ​ര​ള പ്ര​ദേ​ശ് മ​ദ്യ​വി​രു​ദ്ധ സ​മി​തി നേ​താ​ക്ക​ളും സ്വ​ഭ​വ​ന​ങ്ങ​ളി​ൽ ഉ​പ​വാ​സം അ​നു​ഷ്ഠി​ക്കും.