ച​പ്പു​ച​വ​റു​ക​ൾ​ക്കു തീ​പി​ടി​ച്ചു
Friday, January 28, 2022 10:33 PM IST
ആ​ല​പ്പു​ഴ: ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ലെ ച​പ്പു​ച​വ​റു​ക​ൾ​ക്കു തീ​പി​ടി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30നാ​യി​രു​ന്നു സം​ഭ​വം. അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീസ​ർ റ്റി. ​സാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ ഷൈ​ജു, പ്ര​ശാ​ന്ത്, അ​നീ​ഷ്, ഷൈ​ൻ കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് തീ​യ​ണ​ച്ചു.