സാ​റാ ഫാ​ത്തി​മ​യെ അ​ഭി​ന​ന്ദി​ച്ചു
Friday, January 28, 2022 10:32 PM IST
ആ​ല​പ്പു​ഴ: മു​ൻ​സി​ഫ്-മ​ജി​സ്ട്രേ​റ്റ് ജു​ഡീ​ഷ്യ​ൽ സ​ർ​വീ​സ​സ് പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ അ​ഡ്വ. സാ​റാ ഫാ​ത്തി​മ​യെ എ.​എം.​ ആ​രി​ഫ് എം​പി വീ​ട്ടി​ലെ​ത്തി അ​ഭി​ന​ന്ദി​ച്ചു. ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യം വാ​ർ​ഡി​ൽ ഡോ. ​ജി​ഹാ​നു​ദ്ദീ​ന്‍റെ​യും ലൈ​ലാ ബീ​വി​യു​ടെ​യും മ​ക​ളാ​യ സാ​റാ ഫാ​ത്തി​മ ആ​ദ്യശ്ര​മ​ത്തി​ൽ ഉ​ന്ന​തവി​ജ​യം ക​ര​സ്ഥ​മാ​ക്കി​.