പു​ര​പ്പു​റ സൗ​രോ​ർ​ജനി​ല​യം ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, January 28, 2022 10:32 PM IST
മു​ഹ​മ്മ: സൗ​ര സ​ബ്സി​ഡി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മു​ഹ​മ്മ വി​നോ​ദ് നി​വാ​സി​ൽ വി​വേ​കാ​ന​ന്ദ​ന്‍റെ വീ​ട്ടി​ൽ സ്ഥാ​പി​ച്ച പു​ര​പ്പു​റ സൗ​രോ​ർ​ജനി​ല​യം കൃ​ഷി മ​ന്ത്രി പി. ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​ന്ന് കി​ലോ​വാ​ട്ട് ശേ​ഷി​യു​ള്ള നി​ല​യം കെ​എ​സ്ഇ​ബി​യു​ടെ സൗ​ര സ​ബ്സി​ഡി പ​ദ്ധ​തി​യി​ൽപ്പെ​ടു​ത്തി​യാ​ണ് യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്.

മു​ഹ​മ്മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്വ​പ്ന ഷാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​ടി. റെ​ജി, ദാ​മോ​ദ​ര​ൻ, വി​ഷ്ണു, സി.​ഡി. വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ​എ​സ്ഇ​ബി സൗ​ര പ്രോ​ജ​ക്ട് സം​സ്ഥാ​ന നോ​ഡ​ൽ ഓ​ഫീ​സ​ർ ജെ. ​മ​ധു​ലാ​ൽ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.