നാ​ട്ടി​ൽ ഭി​ന്നി​പ്പു​ണ്ടാ​ക്കു​ന്നെ​ന്ന്
Friday, January 28, 2022 10:29 PM IST
മ​ങ്കൊ​മ്പ്: കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ വ​ർ​ഗീ​യ​ത തു​പ്പി​ക്കൊ​ണ്ട് നാ​ട്ടി​ൽ ഭി​ന്നി​പ്പു​ണ്ടാ​ക്കാ​നും ക​ലാ​പ​ങ്ങ​ൾ ന​ട​ത്താ​നും ശ്ര​മി​ച്ചുകൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് യൂ​ത്തു കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി​ജി​ൻ ജോ​സ​ഫ്. വ​ർ​ഗീ​യ​ത​യ്‌​ക്കെ​തി​രേ യൂ​ത്ത് കോ​ൺ​ഗ്ര​സ് കു​ട്ട​നാ​ട് നി​യോ​ജ​കമ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേതൃ​ത്വ​ത്തി​ൽ വെ​ളി​യ​നാ​ട് ന​ട​ത്തി​യ ഐ​ക്യസ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നോ​ബി​ൻ പി. ​ജോ​ൺ അ​ധ്യക്ഷ​ത വ​ഹി​ച്ചു. സി.​വി. രാ​ജീ​വ്, എ​സ്. ശ്രീ​ജി​ത്ത്, ബ്ല​സ്റ്റ​ൻ തോ​മ​സ്, ജ​സ്റ്റി​ൻ മാ​ളി​യേ​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.