ക​ൺ​വ​ൻ​ഷ​ൻ
Friday, January 28, 2022 10:29 PM IST
ആ​ല​പ്പു​ഴ: ഓ​ൾ കേ​ര​ള ബാ​ങ്ക് റി​ട്ട​യ​റീ​സ് ഫോ​റം ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ശ​ശി​കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എം. ​ബാ​ബു, വി. ​ച​ന്ദ്ര​ൻ, ടി. ​പ്രേം​നാ​ഥ്, എം.​കെ. മോ​ഹ​ൻ​കു​മാ​ർ, കെ.​എ​ൻ. ച​ന്ദ്ര​ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.