റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു
Friday, January 28, 2022 10:29 PM IST
പു​ന്ന​പ്ര: ഗാ​ന്ധി​യ​ൻ ദ​ർ​ശ​നവേ​ദി റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു. സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ബേ​ബി പാ​റ​ക്കാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​മാ​ൻ പി.​ജെ.​ കു​ര്യ​ൻ ദേ​ശീ​യപ​താ​ക ഉ​യ​ർ​ത്തി. ദി​ലീ​പ് ചെ​റി​യ​നാ​ട് അ​ധ്യക്ഷ​ത വ​ഹി​ച്ചു. ഇ.​ ഷാ​ബ്ദീ​ൻ, ആ​ന്‍റ​ണി ക​രി​പ്പാ​ശേ​രി, ബി​നു മ​ദ​ന​​ൻ, ജേ​ക്ക​ബ് എ​ട്ടു​പ​റ​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.