ഷാ​ൻ വ​ധം: ഒ​രാ​ൾകൂ​ടി അ​റ​സ്റ്റി​ൽ
Thursday, January 20, 2022 11:03 PM IST
ആ​ല​പ്പു​ഴ: എ​സ്ഡി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷാ​ന്‍ വ​ധ​ത്തി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ. ചേ​ർ​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്ത്15-ാംവാ​ർ​ഡി​ൽ തെ​ക്കേ​ കൂ​ത്തു​വെ​ളി പു​രു​ഷ​ന്‍റെ മ​ക​ൻ പി. ഷാ​ജി (44) യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​ക​ളെ ഒ​ളി​വി​ൽ പോ​കാ​നും താ​മ​സി​ക്കാ​നും സൗ​ക​ര്യ​മൊ​രു​ക്കി​യ​തി​നാ​ണ് അ​റ​സ്റ്റ്. ഇ​തോ​ടെ ഷാ​ൻ വ​ധ​ക്കേസി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളു​ടെ എ​ണ്ണം 19 ആ​യി.

എ​സ്എ​ൽ​പു​രം പ​ള്ളി​യി​ൽ തി​രു​നാ​ൾ

മു​ഹ​മ്മ: എ​സ്എ​ൽ​പു​രം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ ഇ​ന്നു മു​ത​ൽ 23 വ​രെ ആ​ഘോ​ഷി​ക്കും. ഇ​ന്ന് വൈ​കി​ട്ട് ആ​റി​ന് വി​കാ​രി ഫാ.​ തോ​മ​സ് പൊ​ട്ടം​പ​റ​മ്പി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ കൊ​ടി​യേ​റ്റ്. 6.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം. തു​ട​ർ​ന്ന് പൂ​ർ​വി​ക​സ്മ​ര​ണ, ക​ഴു​ന്ന് എ​ഴു​ന്ന​ള്ള​ത്ത്. 22ന് ​വൈ​കി​ട്ട് 4.30ന് ​ക​ഴു​ന്ന് എ​ഴു​ന്ന​ള്ള​ത്ത്, 5.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​നസ​ന്ദേ​ശം, 6.45ന് ​ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, ദി​വ്യ​കാ​രു​ണ്യപ്ര​ദ​ക്ഷി​ണം, 730ന് ​സ​മ്മേ​ള​നം, ക​ലാ​സ​ന്ധ്യ. 23ന് ​വൈ​കി​ട്ട് 5.30ന് ​റാ​സ കു​ർ​ബാ​ന, വ​ച​നസ​ന്ദേ​ശം, പ്ര​ദ​ക്ഷി​ണം.