വൈ​ദ്യു​തി മു​ട​ങ്ങും
Thursday, January 20, 2022 11:01 PM IST
ആ​ല​പ്പു​ഴ: ടൗ​ൺ സെ​ക‌്ഷ​നി​ൽ ക​ബീ​ർ പ്ലാ​സ, ജെ​പി ട​വ​ർ, ര​വീ​സ് ഹൈ​റ്റ്സ്, മ​ഹേ​ശ്വ​രി ഹൗ​സ്, മ​ഹേ​ശ്വ​രി ടെ​ക്സ്റ്റൈ​ൽ​സ്, ബോ​ട്ട് ജെ​ട്ടി, ആ​ലു​ക്കാ​സ് എ​ന്നീ ട്രാ​ൻ​ഫോ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു രാ​ത്രി 9.30 മു​ത​ൽ നാ​ളെ രാ​വി​ലെ 6 വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.

ആ​ല​പ്പു​ഴ: ടൗ​ൺ സെ​‌ക‌്ഷ​നി​ലെ മാ​ർ​ക്ക​റ്റ് ട്രാ​ൻ​സ്ഫോ​ർമ​ർ പ​രി​ധി​യി​ൽ ഇ​ന്നു രാ​വി​ലെ 9 മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.

ആ​ല​പ്പു​ഴ: നോ​ർ​ത്ത് സെ​ക‌്ഷ​ന്‍റെ പ​രി​ധി​യി​ൽ ത​ത്തം​പ​ള്ളി (കി​ട​ങ്ങാം​പ​റ​മ്പ്), കൊറ്റം​കു​ള​ങ്ങ​ര​സൊ​സൈ​റ്റി എ​ന്നീ ട്രാ​ൻ​സ് ഫോ​ർമ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു രാ​വി​ലെ 9 മു​ത​ൽ വൈ​കി​ട്ട് 5 വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
മാ​ന്നാ​ർ: നാ​ട​ന്നൂ​ർപ​ടി, ബു​ധ​നൂ​ർ സൗ​ത്ത് എ​ന്നീ ട്രാ​ൻ​സ്ഫോ​ർ മ​റി​ന്‍റെ പ​രി​ധി​യി​ൽ ഇ​ന്നു പ​ക​ൽ വൈ​ദ്യു​തി മു​ട​ങ്ങും.

വാ​യ​ന​ശാ​ല
ഉ​ദ്ഘാ​ട​നം ഇ​ന്ന്

എ​ട​ത്വ: ച​ങ്ങ​ങ്ക​രി ദേ​ശീ​യ വാ​യ​ന​ശാ​ല കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കി​ട്ട് മു​ന്നി​ന് തോ​മ​സ് കെ. ​തോ​മ​സ് എം​എ​ല്‍​എ​യും പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി കെ.​ജി. മോ​ഹ​ന​ന്‍​പി​ള്ള​യും നി​ര്‍​വ​ഹി​ക്കും.

വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ സ​ക്ക​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡോ. ​തോ​മ​സ് പ​ന​ക്ക​ളം മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തു​മെ​ന്ന് സെ​ക്ര​ട്ട​റി ജോ​സ്‌​ല​റ്റ് ജോ​സ​ഫ് മാ​മ്പ്ര​യി​ല്‍ അ​റി​യി​ച്ചു.