Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
ALAPPUZHA
ALAPPUZHA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ആലപ്പുഴ-പുളിങ്കുന്ന് കെഎസ്ആർടിസി സർവീസുകൾ റൂട്ടുമാറ്റുന്നു ; ഉലകംചുറ്റി ദുരിതയാത്ര
Thursday, January 20, 2022 11:01 PM IST
മങ്കൊമ്പ്: ആലപ്പുഴ-ചങ്ങനാശേരി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽനിന്നു പുളിങ്കുന്നിനുള്ള കെഎസ്ആർടിസി സർവീസുകൾ റൂട്ടുമാറ്റി സർവീസ് നടത്തുന്നതിനെതിരേ പ്രതിഷേധം വ്യാപകമാകുന്നു. റോഡ് നവീകരണത്തിന്റെ ഭാഗമായി മങ്കൊമ്പ്-തെക്കേക്കര പാലം പൊളിക്കുന്നതിനാലാണ് സർവീസ് വഴി തിരിച്ചുവിടുന്നതെന്നായിരുന്നു കെഎസ്ആർടിസിയുടെ വിശദീകരണം.
എന്നാൽ, പാലം ഇനിയും പൊളിച്ചുനീക്കാത്ത സാഹചര്യത്തിൽ കഴിഞ്ഞ ഒന്നരയാഴ്ചയോളമായി ഇതുവഴിയുള്ള സർവീസ് നിർത്തിയതാണ് യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കുന്നത്. നിലവിൽ പൊളിച്ചുമാറ്റാത്ത പാലത്തിൽ കൂടി മറ്റു റൂട്ടുകളിലേക്കുള്ള കെഎസ്ആർടിസി ബസുകളും സർവീസ് നടത്തുന്നുണ്ട്. എന്നാൽ, മറ്റു ബസുകൾക്കാകാമെങ്കിൽ പിന്നെ എന്തുകൊണ്ടാണ് തങ്ങൾക്കുമാത്രം യാത്രാദുരിതം സമ്മാനിക്കുന്നതെന്നാണ് യാത്രക്കാർ ചോദിക്കുന്നത്. പൊതുമരാമത്തു വകുപ്പിൽ നിന്നുള്ള നിർദേശപ്രകാരമാണ് റൂട്ട് മാറ്റിയതെന്നാണ് കെഎസ് ആർടിസി അധികൃതർ യാത്രക്കാരോടു പറയുന്നത്.
ഒരാഴ്ചയിലധികമായി പുളിങ്കുന്നിൽനിന്നു ആലപ്പുഴയ്ക്കുള്ള സർവീസ് ടൈറ്റാനിക് പാലം കയറി വേഴപ്ര, കൊടുപ്പുന്ന, തായങ്കരി, കണ്ടങ്കരി, ചമ്പക്കുളം, വൈശ്യംഭാഗം, കഞ്ഞിപ്പാടത്തെത്തി ദേശീയ പാതയിലൂടെയാണ് ആലപ്പുഴയിലെത്തുന്നത്. രണ്ടാഴ്ച മുൻപു വരെ പള്ളിക്കൂട്ടുമ്മ, മങ്കൊമ്പ് തെക്കേക്കര വഴി ചമ്പക്കുളം പാലം കയറി വൈശ്യംഭാഗം, കഞ്ഞിപ്പാടം വഴി ദേശീയപാതയിലൂടെയായിരുന്നു ബസ് സർവീസ് നടത്തിയിരുന്നത്. ആലപ്പുഴയിൽനിന്നുള്ള ബസുകൾ നിലവിൽ മങ്കൊമ്പ് തെക്കേക്കര (പാലത്തിനു കിഴക്കുവശം) ജംഗ്ഷൻ വരെ സർവീസ് നടത്തുന്നുണ്ട്.
അതേസമയം ചങ്ങനാശേരിയിൽനിന്നുള്ള ബസുകൾ തെക്കേക്കര പാലവും കടന്നു നെടുമുടി വരെ സർവീസ് നടത്തുന്നുണ്ട്. പള്ളിക്കൂട്ടുമ്മ മുതൽ തെക്കേക്കര വരെയുള്ള പ്രദേശത്തു കാര്യമായ ഗതാഗതതടസങ്ങൾ ഇല്ലെന്നതും ശ്രദ്ധേയമാണ്. നേരിട്ടല്ലെങ്കിലും പെരുന്ന മുതൽ കൈതവന വരെയുള്ള 24 കിലോമീറ്റർ ദൂരത്തിൽ ഇടമുറിയാതെ സർവീസ് നടക്കുന്ന സാഹചര്യത്തിൽ പുളിങ്കുന്ന് ബസ് റൂട്ടുമാറ്റിയത് ആയിരക്കണക്കിനു യാത്രക്കാരെയാണ് ദുരിതത്തിലാക്കിയിരിക്കുന്നത്.
നീലംപേരൂർ, കാവാലം, വടക്കൻ വെളിയനാട്, പുളിങ്കുന്ന് തുടങ്ങിയ പ്രദേശങ്ങളിലുള്ള ജനങ്ങളാണ് സർവീസിനെ പ്രധാനമായും ആശ്രയിക്കുന്നത്. നിലവിലെ സർവീസുകൾ ഇരട്ടി സമയമെടുക്കുമെന്നതും പതിവായി ജോലിക്കു പോകുന്നവരെയും വലയ്ക്കുന്നു.
ദേശീയ ലോക് അദാലത്ത് 26ന്
ആലപ്പുഴ: ജില്ലാ നിയമ സേവന അഥോറിറ്റി ജില്ലയിലെ എല്ലാ കോടതി കേന്ദ്രങ്ങളിലും ജൂണ്‍ 26ന് ദേശീയ ലോക് അദാലത്ത് നടത്തും.
തൊഴിലുറപ്പു തൊഴിലാളികളുടെ ധർണ ഇന്ന്
മാന്നാർ: തൊഴിലുറപ്പ് തൊഴിലാളികൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് ധർണ നടത്തും. ഇന്ധന-പാചക വാതക വില വർധന പിൻവലി
മാന്നാർ മർച്ചന്റ്സ് അസോ. വാർഷിക പൊതുയോഗം
മാന്നാർ: മർച്ചന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം വ്യാപാരഭവനിൽ നടന്നു. സാംസ്കാരിക ഘോഷയാത്രയോടെയാണ് പൊതുയോഗത്തിനു ത
പൊറുതി മുട്ടിച്ച് സാമൂഹ്യവിരുദ്ധർ ; 30ലേറെ വീടുകളിൽ അതിക്രമം
അമ്പലപ്പുഴ: ഇരുട്ടിന്റെ മറവിൽ മുപ്പതിലേറെ വീടുകളിൽ വ്യാപക അക്രമം. ഭീതിയിലായി നാട്ടുകാർ. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത
എംഡിഎംഎ മയക്കുമരുന്നുമായി ദമ്പതികൾ പിടിയിൽ
കായംകുളം: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ. കായംകുളം കീരിക്കാട് കണ്ണമ്പള്ളി ഭാഗം ചാലിൽ വടക്ക
ഭിത്തിയിൽ വരച്ച് നടേശൻ; മനംനിറഞ്ഞ് കുരുന്നുകൾ
അമ്പലപ്പുഴ: കുരുന്നുകളെ ആകർഷിക്കാൻ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ സ്കൂൾ ഭിത്തികളിൽ പകർത്തി നടേശൻ ശ്രദ്ധേയനാകുന്നു. പ
പിണറായി സർക്കാർ കേരളം ശ്രീലങ്കയ്ക്ക് തുല്യമാക്കുമെന്ന്
ആലപ്പുഴ: പിണറായി സർക്കാരിന്റെ കോർപറേറ്റ് പ്രീണന നയവും അഴിമതിയും കെടുകാര്യസ്ഥതയും കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ
പമ്പാനദിയിലേക്ക് ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ചെങ്ങന്നൂർ: കല്ലിശേരി ഇറപ്പുഴ പാലത്തിൽനിന്ന് പമ്പാനദിയിലേക്ക് ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാവ
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അബുദാബിയിൽ യുവാവ് മരിച്ചു
ചെങ്ങന്നൂർ: അബുദാബിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. വെൺമണി ചാങ്ങമല പാലത്തിട്ട മലയിൽ ശ്രീ
ഡോ. സാബു പി. സാമുവേലിന് പോൾ വോൾട്ടിൽ സ്വർണം
ചെങ്ങന്നൂർ: തമിഴ്നാട് കടലൂർ അണ്ണാ സ്റ്റേഡിയത്തിൽ നടന്ന ദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ചെങ്ങന്നൂർ മുണ

പ്രോലൈഫ് ജപമാല ഇന്ന്
ചങ്ങനാശേരി: അതിരൂപത ജീവൻ ജ്യോതിസ് പ്രോലൈഫ് സെല്ലിന്റെ ആഭിമുഖ്യത്തിൽ നാളെ ചങ്ങനാശേരി കത്തീഡ്
ഓടകളിൽനിന്ന് നീക്കംചെയ്ത മണ്ണ് റോഡരികിൽ
മാന്നാർ: ജെസിബി ഉപയോഗിച്ച് ഓടകളിൽനിന്ന് നീക്കം ചെയ്ത മണ്ണ് റോഡരികിൽതന്നെ നിക്ഷേപിച്ചത് നാട്ടുകാർക്കും യാത്രക്കാർക്ക
സംസ്ഥാന സബ് ജൂണിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് തുടങ്ങി
തിരുവല്ല: 41-ാമത് സംസ്ഥാന സബ് ജൂണിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് പത്തനംതിട്ട ജില്ലയുടെ വിജയത്തോടെ തിരുവല്ലയില്‍ ആര
പ്രവേശനോത്സവം; നഗരസഭാ വിദ്യാഭ്യാസ സമിതി വിലയിരുത്തി
ചേര്‍ത്തല: നഗരസഭാ പരിധിയിലെ അധ്യയന വർഷാരംഭവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്താനായി നഗരസഭാ വിദ്യാഭ്യ
ളായിക്കാട്ട്-പാലാത്രച്ചിറ ബൈപാസ് നാലുവരി പാതയാക്കണം
ചങ്ങനാശേരി: ചങ്ങനാശേരി നഗരവികസനത്തിന്റെ ഭാഗമായി റെയിൽവേ ജംഗ്ഷനിലെ ഫ്ളൈ ഓ
മഴയോ, നിര്‍മാണത്തിലെ അപാകതയോ; റോഡില്‍ കുഴി
ഹരിപ്പാട്: റോഡില്‍ കുഴി രൂപപ്പെട്ടു. വീയപുരം സ്വീഡ് ഫാം കൊപ്പാറക്കടവ് റോഡിലാണ് കുഴി രൂപപ്പെട്ടിട്ടുള്ളത്. വീയപുരത്തു
രാമപുരം ചന്ദ്രബാബു സ്മാരക സമിതി ചെയർമാൻ
കായംകുളം: മഹാകവി കുമാരനാശാന് സ്മാരക സമിതിയുടെ ചെയര്‍മാനായി സാഹിത്യകാരൻ രാമപുരം ചന്ദ്രബാബുവിനെ നിയമിച്ചു. കേരള
പാലിയേറ്റീവ് ഹെൽത്ത് കെയർ; പുതിയ കെട്ടിടം ഉദ്ഘാടനം നാളെ
മാന്നാർ: ബുധനൂർ ഗ്രാമസേവാ പരിഷത്തിന്റെ നേതൃത്വത്തിലുള്ള പരാശക്തി പെയിൻ & പാലിയേറ്റീവ് ഹെൽത്ത് കെയറിന്റെ പുതിയ കെട്
പ്ലസ് വൺ ഇന്റഗ്രേറ്റഡ് സ്കൂൾ അഡ്മിഷന് അപേക്ഷിക്കാം
ആലപ്പുഴ: ആൽഫ അക്കാദമിയുടെ ജീനിയസ് ഇന്റഗ്രേറ്റഡ് സ്കൂളിൽ 2022 -24 അധ്യയന വർഷത്തിലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കു
ഡിസിഎംഎസ് കൂട്ടധർണ ഇന്ന്
കോട്ടയം: പരിവർത്തിത ക്രൈസ്തവ ശിപാർശിത വിഭാഗ കോർപറേഷ
കാശില്ല, ചിരിക്കാൻ വരട്ടെ! ഡെന്റൽ കോളജിന്റെ പണി മുടങ്ങുമെന്നു കരാറുകാരൻ
അമ്പലപ്പുഴ: ആലപ്പുഴ ഡെന്റല്‍ കോളജിന്റെ ദുരിതപർവം തുടരുന്നു. ആരംഭിച്ചിട്ട് എട്ടുവര്‍ഷം പിന്നിട്ടിട്ടും സ്വന്തമായി ക
തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ ആട് ചത്തു
ചേര്‍ത്തല: തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ആട് ചത്തു. പശുക്കിടാവിനും കടിയേറ്റു. കഞ്ഞിക്കുഴി പഞ്ചായത്ത് മൂന്നാം വാര്‍ഡ
സ്കൂള്‍ ബസുകള്‍ പരിശോധനയ്ക്ക് ഹാജരാക്കണം
ചേര്‍ത്തല: സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ നേതൃത്വത്തിൽ സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സ്കൂൾ ബസുകള്‍ പരി
അലോഷ്യന്‍ അലുമ്നി അസോസിയേഷന് വാര്‍ഷിക പൊതുയോഗവും യാത്രയയപ്പും
എടത്വ: സെന്റ് അലോഷ്യസ് കോളജ് പൂര്‍വ വിദ്യാര്‍ഥി സംഘടനയായ അലോഷ്യന്‍ അലുമ്നി അസോസിയേഷന് വാര്‍ഷിക പൊതുയോഗവും പൂര്
കേരളവും ഇന്ധന നികുതി കുറയ്ക്കണം: സിറിയക് കാവിൽ
ചേർത്തല: കേന്ദ്ര സർക്കാരിന്റെ മാതൃകയിൽ സംസ്ഥാന സർക്കാരും ഇന്ധന നികുതി കുറച്ച് ജനങ്ങളെ വിലക്കയറ്റത്തിൽ നിന്ന് രക്ഷി
നെല്‍ക്കര്‍ഷക സഹായ പാക്കേജ് ഉടന്‍ വേണം: കൊടിക്കുന്നില്‍ സുരേഷ്
എടത്വ: നെല്‍കൃഷിയെയും നെല്‍ക്കര്‍ഷകരെയും സംരക്ഷിക്കാനായി 5000 കോടിയുടെ നെല്‍കൃഷി നെല്‍ക്കര്‍ഷക സഹായ പാക്കേജ് ഉടന്‍
ദേശീയപാതയിലെ തുടര്‍ച്ചയായ അപകടം: വിദഗ്ധസംഘം പഠിക്കണമെന്ന് ചെന്നിത്തല
ഹരിപ്പാട്: ദേശീയപാതയില്‍ തോട്ടപ്പളളി മുതല്‍ കൃഷ്ണപുരം വരെയുളള ഭാഗങ്ങളില്‍ മഴക്കാലത്ത് തുടര്‍ച്ചയായി അപകടങ്ങള്‍
പോലീസ് സ്റ്റേഷനിൽ മാന്യത വേണം: കമ്മീഷൻ
ആലപ്പുഴ: പോലീസ് സ്റ്റേഷനിൽ എത്തുന്നവരോടു മിതത്വം പാലിക്കണമെന്നും മാന്യമായി പെരുമാറണമെന്നും ഗ്രേഡ് എസ്ഐക്കു മനുഷ്യാ
ബോധവത്കരണ സെമിനാര്‍
എടത്വ: പയസ് ടെന്ത് ഐറ്റിഐയുടെ 60-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കുട്ടനാട് എക്സൈസ് ഡിപ്പാര്‍ട്ടുമെന്റുമായി ചേര്
മരിച്ചവരുടെ കുടുംബത്തിനു ധനസഹായം നൽകണമെന്ന് എംപി
ചേർത്തല: സംസ്ഥാനപാതയിൽ വടക്കാഞ്ചേരി മുടപ്പല്ലൂർ കരിപ്പാലിക്കു സമീപം ടൂറിസ്റ്റു ബസും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചു
മധുരം വിതറി ഒരു മാമ്പഴക്കാലം
മാന്നാര്‍: വിവിധ തരം മാങ്ങകളുടെ വിപണനം ചെന്നിത്തലയിൽ ആരംഭിച്ചു. ചെന്നിത്തല തൃപ്പെരുന്തുറ സര്‍വീസ് സഹകരണ ബാങ്കിന്
ലീഗല്‍ മെട്രോളജി പരിശോധന: 318 സ്ഥാപനങ്ങളിലും പെട്രോള്‍ പമ്പുകളിലും ക്രമക്കേട്
ആലപ്പുഴ: ലീഗല്‍ മെട്രോളജി വകുപ്പ് ഉപഭോക്തൃ ബോധവത്കരണ പരിപാടിയുടെ ഭാഗമായി ജില്ലയിലെ 3560 വ്യാപാര സ്ഥാപനങ്ങളിലും 65
ലക്ഷങ്ങൾ ചെലവഴിച്ച ആർഒ പ്ലാന്റ് നോക്കുകുത്തി
അമ്പലപ്പുഴ: കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുന്പോഴും ലക്ഷങ്ങൾ ചെലവഴിച്ച ആർഒ പ്ലാന്റ് പ്രവർത്തന രഹിതമായി കാടുപി
നിരവധി ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണം പിടിച്ചു
ആലപ്പുഴ: നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ഹോട്ടലുകളിൽനിന്നു പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചു. ഇ.കെ. സാജ
ഇടവകദിനം ആചരിച്ചു
മങ്കൊമ്പ്: കൈനകരി അറുനൂറ്റമ്പാടം തിരുക്കുടുംബ ദേവാലയത്തിലെ ഇടവകദിനാഘോഷങ്ങൾ ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെ
ഭാരത് ഐടിഐക്ക് രണ്ടാം തവണയും പുരസ്കാരം
മാന്നാര്‍: കേരളത്തിലെ ഏറ്റവും മികച്ച ഐടിഐക്കുള്ള പുരസ്കാരം രണ്ടാം തവണയും ഇന്റര്‍നാഷണല്‍ ഭാരത് ഐടിഐയ് ക്ക് ലഭിച്ചു
വടക്കാഞ്ചേരി വാഹനാപകടത്തില്‍ മരിച്ചവർക്ക് നാടിന്റെ യാത്രാമൊഴി
ചേര്‍ത്തല: വടക്കാഞ്ചേരിയില്‍ വാഹനാപകടത്തില്‍ മരിച്ച അര്‍ത്തുങ്കല്‍ ചമ്പക്കാട് പോള്‍ (പൈലി-70), ഭാര്യ റോസ്ലി(65), പൈലി
പുന്നക്കുന്നത്തുശേരി പള്ളിയിൽ വണക്കമാസ തിരുനാൾ
മങ്കൊമ്പ്: പുന്നക്കുന്നത്തുശേരി സെന്റ് ജോസഫ്സ് പള്ളിയിൽ പരിശുദ്ധ കന്യാമറിയത്തിന്റെ വണക്കമാസ തിരുനാളിനു ഇന്നു തുട
പുഴ കവർന്നത് മൂന്നു ജീവനുകൾ
വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
ഹരിപ്പാട്: കുളിക്കാനിറങ്ങവേ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ക
വാട്സ് ആപ് ഗ്രൂപ്പിൽ അശ്ലീല വീഡിയോകൾ
അമ്പലപ്പുഴ: സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്താനായി ആരംഭിച്ച വാട്സ് ആപ് ഗ്രൂപ്പിൽ അശ്ലീല വീഡിയോകളുടെ ഘോഷയാത്ര. നിരവ
കെഎസ്ആര്‍ടിസി പണമടച്ചില്ല; കണ്ടക്ടറുടെ വീടിന് ജപ്തി നോട്ടീസ്
ഹരിപ്പാട്: ശമ്പളത്തില്‍നിന്ന് വായ്പ തുക പിടിച്ചിട്ടും കെഎസ്ആര്‍ടിസി ബാങ്കില്‍ പണം അടയ്ക്കാതിരുന്നതിനെതുടര്ന്ന് കെഎ
കുട്ടികളെ പിടിക്കാൻ തക്കാളിപ്പനി!
കോട്ടയം: കുട്ടികളിൽ തക്കാളിപ്പനി വ്യാപകം. അഞ്ചു വയസിനു താഴെയുള്ളവരിലാണു കൂടുതലും പടരുന്നത്. 12 വ
ചികിത്സാ സഹായത്തിനു ധനസമാഹരണം
ചേർത്തല: വടക്കഞ്ചേരി അപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായവരെ സഹായിക്കാന്‍ ചേര്‍ത്തല തെക്ക് ഗ്രാമം കൈകോര്‍ക്കുന്നു.
കടൽഭിത്തിയെവിടെ? തീരം വിഴുങ്ങാൻ കടൽ എത്തുന്നു!
അമ്പലപ്പുഴ: കാലവർഷം ഉടനെന്നു കേൾക്കുന്പോൾ ഈ കുടുംബങ്ങളുടെ നെഞ്ച് ആശങ്കയുടെ പെരുന്പറ കൊട്ടുകയാണ്. കടലാക്രമണം രൂക
ആശുപത്രിയിൽ പിതാവിന് കൂട്ടിരിക്കാൻ പോയ മകൾ കുഴഞ്ഞു വീണു മരിച്ചു
എടത്വ: വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കുന്ന പിതാവിന് കൂട്ടിരിക്കാൻ പോയ മകൾ റോഡിൽ കുഴഞ്ഞ് വീണ് മരിച്ചു. താ
വേളാങ്കണ്ണി അപകടം: മരിച്ചവർക്ക് ഇന്നു യാത്രാമൊഴി
ചേർത്തല: വേളാങ്കണ്ണിയിൽ പോയി മടങ്ങിയ ട്രാവലറും ടൂറിസ്റ്റു ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ഒരു കുടുംബത
മകന്റെ മർദനമേറ്റ് അച്ഛൻ കൊല്ലപ്പെട്ടു
മാന്നാർ: മകന്റെ ക്രൂരമർദനത്തിൽ അച്ഛൻ കൊല്ലപ്പെട്ടു. എണ്ണയ്ക്കാട് പെരാങ്ങലിപ്പുറം അരിയന്നൂർ കോളനിയിൽ ശ്യാമളാലയം വ
ദേ, വീണ്ടും പന്നി...കൊടുമണ്ണിൽ വീട്ടമ്മയെ കുത്തി
അടൂർ: കൊടുമണ്ണിൽ വീട്ടമ്മയ്ക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം. പരിക്കേറ്റ കൊടുമൺ എരുത്തുവാകുന്ന് ഗംഗാ ഭവനത്തിൽ ശ്യാമ
രാജുവും യാത്രയായി ഇനി മിനിയും ശിവാനിയും തനിച്ച്
ആലപ്പുഴ: രാജുവും യാത്രയായി, ഇനി ഭാര്യ മിനിയും മകൾ ശിവാനിയും തനിച്ച്. പതിനേഴു വർഷങ്ങൾക്കു മുന്‍പ് ആലപ്പുഴ നഗരത്തിൽ

Latest News
അതിജീവിത ഇന്ന് മുഖ്യമന്ത്രിയെ കാണും
ഇന്ന് തലസ്ഥാനനഗരിയിൽ പോകുന്നവർ ശ്രദ്ധിക്കുക
പി.സി. ജോർജിനെ രാവിലെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും
ദാവൂദ് കറാച്ചിയിൽ കഴിയുന്നതായി മൊഴി
രാത്രിയിൽ പ്രകടനം: എസ്ഡിപിഐ പ്രവർത്തകർക്കെതിരേ കേസ്

More from other section
ഇടത് സർക്കാരിനെതിരേ തൊഴിലാളി പ്രതിഷേധം ശക്തമാക്കും: ഐഎൻടിയുസി
Thiruvananthapuram
കടലിൽ കുളിക്കാനിറങ്ങിയ കുട്ടികളിൽ ഒരാൾ മുങ്ങിമരിച്ചു
Kollam
സംസ്ഥാന സബ് ജൂണിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് തുടങ്ങി
Pathanamthitta
കോട്ടയം രജിസ്ട്രേഷൻ കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു
Kottayam
ഫുട്ബോൾ പരിശീലന ക്യാന്പ്
Idukki
സ്കൂൾ വാഹനങ്ങളുടെ പരിശോധന 28ന്
Ernakulam
തിരുവില്വാമല ശ്രീവില്വാദ്രിനാഥ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാനയജ്ഞം
Thrissur
അട്ടപ്പാടി ട്രൈബൽ ഫുട്ബോൾ ലീഗ്: യുഎഫ്സി പെട്ടിയ്ക്കൽ ചാന്പ്യന്മാർ
Palakkad
വട്ടപ്പാറയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു
Malappuram
പ്രിവന്റീവ് ഒാഫീസർമാർക്ക് യാത്രയയപ്പ്
Kozhikode
ഏകദിന പരിശീലനം
Wayanad
പട്ടികജാതി-പട്ടികഗോത്രവര്‍ഗ കമ്മീഷന് അദാലത്തില്‍ 71 കേസുകള്‍ തീര്‍പ്പാക്കി
Kannur
അധ്യാപക ഒഴിവ്

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top