സ്കൂ​ട്ട​റി​ൽ ബൈ​ക്കി​ടി​ച്ച് വി​മു​ക്തഭ​ട​ൻ മ​രി​ച്ചു
Monday, January 17, 2022 10:58 PM IST
കാ​ട്ടൂ​ർ: ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റി​ൽ ബൈ​ക്കി​ടി​ച്ച് വി​മു​ക്തഭ​ട​ൻ മ​രി​ച്ചു. മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്ത് 19-ാംവാ​ർ​ഡി​ൽ കാ​ട്ടൂ​ർ അ​ഴി​യ​ക​ത്ത് എ.​ബി.​ വ​ർ​ക്കി​യാ​ണ് (83) മ​രി​ച്ച​ത്. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കാ​ട്ടൂ​ർ സെ​ന്‍റ് മൈ​ക്കി​ൾ​സ് ഫെ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: പി.​ഡി. ലൈ​സ (റി​ട്ട: അ​ധ്യാ​പി​ക, ഹോ​ളി ഫാ​മി​ലി എ​ച്ച്എ​സ്എ​സ് കാ​ട്ടൂ​ർ). മ​ക്ക​ൾ: റൂ​മ വ​ർ​ക്കി (ആ​ശ്ര​യ് കൗ​ണ്‍​സ​ലിം​ഗ് സെ​ന്‍റ​ർ, ഇ​ട​ക്കൊ​ച്ചി), റെ​ൻ വ​ർ​ക്കി(​സ​ഞ്ച​രി​ക്കു​ന്ന മ​ണ്ണു​പ​രി​ശോ​ധ​ന കേ​ന്ദ്രം കൃ​ഷി​വ​കു​പ്പ്, ആ​ല​പ്പു​ഴ), റീ​ജ വ​ർ​ക്കി (അ​ധ്യാ​പി​ക റ്റി​എം​പി സ്കൂ​ൾ പ്രീ​തി​കു​ള​ങ്ങ​ര). മ​രു​മ​ക്ക​ൾ:​ ലോ​റ​ൻ രെ​ജു ആ​റാ​ട്ടു​കു​ള​ങ്ങ​ര, ചെ​ല്ലാ​നം (​ഹോ​ട്ട​ൽ റോ​യ​ൽ പാ​ർ​ക്ക്, ആ​ല​പ്പു​ഴ), മേ​രി മാ​ർ​ഗ​ര​റ്റ് (അ​ധ്യാ​പി​ക ഗ​വ​. ഹൈ​സ്കൂ​ൾ പൊ​ള്ള​ത്തൈ ), സാ​ജ​ൻ ഫെ​ലി​ക്സ് പ​ള്ളി​ക്ക​ത്ത​യ്യി​ൽ പൊ​ള്ള​ത്തൈ. (ബി​സി​ന​സ്).

ര​ഞ്ജി​ത് വ​ധം: സൂ​ത്ര​ധാ​ര​ന്മാ​രി​ൽ
ഒ​രാ​ൾ പി​ടി​യി​ൽ

ആ​ല​പ്പു​ഴ: ഒ​ബി​സി മോ​ർ​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് ശ്രീ​നി​വാ​സ​ൻ വ​ധ​ക്കേ​സി​ൽ സൂ​ത്ര​ധാ​ര​ന്മാ​രി​ൽ ഒ​രാ​ളെ കൂ​ടി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി. എ​സ്ഡി​പി​ഐ ആ​ല​പ്പു​ഴ മു​നി​സി​പ്പ​ൽ ഏ​രി​യ പ്ര​സി​ഡ​ന്‍റ് ആ​ല​പ്പു​ഴ മു​നി​സി​പ്പ​ൽ ഓ​ഫീ​സ് വാ​ർ​ഡി​ൽ നൂ​റു​ദ്ധീ​ൻ പു​ര​യി​ട​ത്തി​ൽ അ​ഷ്റ​ഫി​ന്‍റെ മ​ക​ൻ ഷെ​ർ​നാ​സാ​ണ് (39) അ​റ​സ്റ്റി​ലാ​യ​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ്ദേ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​തോ​ടെ ഈ ​കേ​സി​ൽ പി​ടി​യി​ലാ​വ​രു​ടെ എ​ണ്ണം 19 ആ​യി. പ്ര​തി​യെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.