സാ​ഗ​ർ​മി​ത്ര നി​യ​മ​നം; അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Monday, January 17, 2022 10:54 PM IST
ആ​ല​പ്പു​ഴ: പ്ര​ധാ​ന​മ​ന്ത്രി മ​ത്സ്യ​സ​മ്പാ​ദ യോ​ജ​ന​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന ഫി​ഷ​റീ​സ് വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന സാ​ഗ​ർ​മി​ത്ര പ​ദ്ധ​തി​യി​ല്‍ സാ​ഗ​ര്‍ മി​ത്ര​ക​ളെ നി​യോ​ഗി​ക്കു​ന്നു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളി​ല്‍​പ്പെട്ട നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള​വ​രെ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം. ഓ​രോ വ​ർ​ഷ​വും ക​രാ​ർ പു​തു​ക്കി പ്ര​വ​ർ​ത്ത​ന​കാ​ലം ദീ​ർ​ഘി​പ്പി​ക്കും. പ്ര​തി​മാ​സം 15,000 രൂ​പ ഇ​ൻ​സെ​ന്‍റീ​വ് ല​ഭി​ക്കും. അ​പേ​ക്ഷ​യും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളും ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ ആ​ല​പ്പു​ഴ ജി​ല്ലാ ഓ​ഫീ​സി​ലും തീ​ര​ദേ​ശ മ​ത്സ്യ​ഭ​വ​നു​ക​ളി​ലും ല​ഭി​ക്കും. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ 21 ന​കം അ​ത​ത് മ​ത്സ്യ​ഭ​വ​നു​ക​ളി​ലോ ആ​ല​പ്പു​ഴ ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫീ​സി​ലോ സ​മ​ർ​പ്പി​ക്കാം. ഫോ​ൺ: 0477 2251103.