ക്വി​സ് മ​ത്സ​രം ന​ട​ത്തി
Sunday, January 16, 2022 10:33 PM IST
പു​ളി​ങ്കു​ന്ന്: സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ഫാ. ​ആ​ന്‍റ​ണി വ​ള്ള​വ​ന്ത​റ സി​എം​ഐ, ഫാ. ​മാ​ർ​ട്ടി​ൻ വാ​ഴ​ച്ച​റി സി​എം​ഐ മെ​മ്മോ​റി​യ​ൽ ക്വി​സ് മ​ത്സ​രം പ്രി​ൻ​സി​പ്പ​ൽ ഫാ. ​ലൂ​ക്കാ ചാ​വ​റ സി​എം​ഐ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ജ​യി​ക​ൾ​ക്ക് മാ​നേ​ജ​ർ ഫാ. ​ജോ​സ് വേ​ക​ത്താ​നം സ​മ്മാ​നം നി​ർ​വ​ഹി​ച്ചു. പു​ളി​ങ്കു​ന്ന് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ൻ വാ​ഴ​ച്ചി​റ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ലീ​ലാ​മ്മ ജോ​സ​ഫ്, ജോ​ഷി കൊ​ല്ലാ​റ, ഹെ​ഡ്മാ​സ്റ്റ​ർ ഷാ​ജി തോ​മ​സ്, ആ​ന്‍റ​ണി ചാ​ക്കോ, സി​നി സി. ​ചാ​ക്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മാ​തൃ​വേ​ദി-പി​തൃ​വേ​ദി വാ​ർ​ഷി​കം

ആ​ല​പ്പു​ഴ: ഫൊറോ​നാ മാ​തൃ​വേ​ദി- പി​തൃ​വേ​ദി 39-ാമ​ത്‌ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. ആ​റാ​ട്ടു​വ​ഴി പ​ള്ളി​യി​ൽ ന​ട​ന്ന വാ​ർ​ഷി​ക സ​മ്മേ​ള​നം അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് മു​കു​ളേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു പൗ​വ​ൻ​ചി​റ സ്വാ​ഗ​തം ആ​ശം​സി​ച്ചു. മാ​തൃവേ​ദി ഫോ​റോ​നാ പ്ര​സി​ഡ​ന്‍റ് നി​ഷ ലെ​സ്‌ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൊറോ​നാ ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ്കു​ട്ടി താ​ന്നി​യ​ത് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി​തൃ​വേ​ദി ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് റോ​യി വേ​ലി​ക്കെ​ട്ടി​ൽ, കു​ര്യ​ൻ മ​ല​യാം​പു​റം, ഷി​ബു ജോ​ർ​ജ്, ബോ​സ്കോ, കു​ഞ്ഞു​മോ​ൻ, ബി​നു, റ്റോം ​കൂ​ട​പ്പു​റം, അ​ൽ​ഫോ​ൻ​സാ, കു​ഞ്ഞു​മോ​ൾ​ജോ​യ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.