പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ​ദ്ധ​തി
Sunday, January 16, 2022 10:27 PM IST
മ​ങ്കൊ​മ്പ്: മ​ഹീ​ന്ദ്രാ ഫി​നാ​ൻ​സ്, ചാ​രി​റ്റി വേ​ൾ​ഡ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന മു​ട്ടാ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ​ദ്ധ​തി മ​ഹീ​ന്ദ്ര ഫി​നാ​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ര​ഞ്ജി​ത് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബോ​ബ​ൻ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ.​ സെ​ബാ​സ്റ്റ്യ​ൻ പു​ന്ന​ശേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ ഫി​ലി​പ്പ് ജേ​ക്ക​ബ്, തോ​മ​സ് കെ. ​ജോ​സ​ഫ്, സു​ര​മ്യ സ​ന​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഉ​ല്ലാ​സ ഗ​ണി​തം പ​രി​പാ​ടി

മ​ങ്കൊ​മ്പ്: മ​ങ്കൊ​മ്പ്, വെ​ളി​യ​നാ​ട് ബി​ആ​ർ​സി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്രൈ​മ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ആ​രം​ഭി​ച്ച ‘ഉ​ല്ലാ​സ ഗ​ണി​തം' അ​ധ്യാപ​ക പ​രി​ശീ​ല​ന പ​രി​പാ​ടി നെ​ടു​മു​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി മ​ന്മ​ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​മ​ധു അ​ധ്യക്ഷ​ത വ​ഹി​ച്ചു. ര​ജി​മോ​ൻ, ഗോ​പ​കു​മാ​ർ, റോ​ബി​ൻ കു​ര്യ​ൻ, വി.​എ​ൻ. രാ​ജീ​വ്, ബി​വി​ൻ ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.