കാ​ന്‍റീ​ൻ വാ​ട​ക​യ്ക്ക്
Saturday, January 15, 2022 11:03 PM IST
ആ​ല​പ്പു​ഴ: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ ആ​ല​പ്പു​ഴ, ക​രു​മാ​ടി റ​സ്റ്റ് ഹൗ​സി​ലെ കാ​ന്‍റീ​ൻ അ​ടു​ത്ത ഒ​രു വ​ർ​ഷ​ത്തേ​ക്ക് പാ​ട്ട​വ്യ​വ​സ്ഥ​യി​ൽ ന​ൽ​കു​ന്ന​തി​ന് കാ​ന്‍റീ​ൻ ന​ട​ത്തി മു​ൻ​പ​രി​ച​യം ഉ​ള്ള വ്യ​ക്തി​ക​ളി​ൽ നി​ന്നും ര​ണ്ട് റ​സ്റ്റ് ഹൗ​സു​ക​ൾ​ക്കു​മാ​യി പ്ര​ത്യേ​കം, ക്വ​ട്ടേ​ഷ​ൻ ക്ഷ​ണി​ച്ചു. വെ​ള്ള​ക്ക​ട​ലാ​സി​ലു​ള്ള ക്വ​ട്ടേ​ഷ​ൻ 29ന​കം വൈ​കി​ട്ട് മൂ​ന്നി​ന് മു​മ്പാ​യി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ, പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട ഉ​പ​വി​ഭാ​ഗം ആ​ല​പ്പു​ഴ എ​ന്ന വി​ലാ​സ​ത്തി​ൽ ന​ൽ​ക​ണം. ഫോ​ൺ: 0477- 2230150.