സൗ​ജ​ന്യ പി​എ​സ്‌​സി പ​രീ​ക്ഷാ പ​രി​ശീ​ല​നം
Saturday, January 15, 2022 11:03 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് വൊ​ക്കേ​ഷ​ണ​ല്‍ ഗൈ​ഡ​ന്‍​സ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മാ​വേ​ലി​ക്ക​ര ടൗ​ണ്‍ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് മു​ഖേ​ന സൗ​ജ​ന്യ ഓ​ണ്‍​ലൈ​ന്‍ പി​എ​സ്‌​സി പ​രീ​ക്ഷാ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്നു. ജ​നു​വ​രി അ​വ​സാ​ന വാ​രം മു​ത​ല്‍ 30ദി​വ​സം നീ​ണ്ടു നി​ല്‍​ക്കു​ന്ന പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള മാ​വേ​ലി​ക്ക​ര താ​ലൂ​ക്കി​ലെ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ 21നു ​മു​ന്‍​പ് മാ​വേ​ലി​ക്ക​ര ടൗ​ണ്‍ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 0479 2344301, 9496230352, 9497780054, 9846777497.