കൃ​ഷി അ​വ​കാ​ശ ലേ​ലം
Saturday, January 15, 2022 11:03 PM IST
ആ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ താ​ലൂ​ക്കി​ല്‍ പു​റ​ക്കാ​ട് വി​ല്ലേ​ജി​ല്‍ ബ്ലോ​ക്ക് 20ല്‍ ​റീ​സ​ര്‍​വേ ന​മ്പ​ര്‍ 98/1ല്‍​പെ​ട്ട 1.33.40 ഹെ​ക്ട​ര്‍, 98/3ല്‍​പെ​ട്ട 10.30 ആ​ര്‍​സ്, 99/1 ല്‍​പെ​ട്ട 65.60 ആ​ര്‍​സ് എ​ന്നി​വ ഉ​ള്‍​പ്പെ​ടെ 2.09.30 ഹെ​ക്ട​ര്‍ സ​ര്‍​ക്കാ​ര്‍ പു​റ​മ്പോ​ക്ക് നി​ല​ത്ത് കൃ​ഷി ചെ​യ്യു​ന്ന​തി​നു​ള്ള അ​വ​കാ​ശം 25നു ​രാ​വി​ലെ 11ന് ​പു​റ​ക്കാ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ ലേ​ലം ചെ​യ്യും. ഫോ​ണ്‍: 0477-2353771.