ക​ട്ടി​ൽ വി​ത​ര​ണം ന​ട​ത്തി
Monday, November 29, 2021 10:14 PM IST
മ​ങ്കൊ​മ്പ്: ച​മ്പ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ 2021-2022ലെ ​വാ​ർ​ഷി​ക​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വൃ​ദ്ധ​ർ​ക്കു​ള്ള ക​ട്ടി​ൽ വി​ത​ര​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ജി. ജ​ല​ജ​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ട്ടി​ക ജാ​തി​യി​ൽ നി​ന്നും 29 പേ​ർ​ക്കും ജ​ന​റ​ൽ​വി​ഭാ​ഗ​ത്തി​ൽ 55 പേ​ർ​ക്കു​മാ​ണ് ക​ട്ടി​ലു​ക​ൾ ന​ൽ​കി​യ​ത്.
ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബെ​ന്നി വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഗ​സ്റ്റി​ൻ ജോ​സ​ഫ് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ൺ​മാ​രാ​യ എ​സ്. മാ​യാ​ദേ​വി, ഫി​ല​മ്മ ജോ​സ​ഫ്, അം​ഗ​ങ്ങ​ളാ​യ കൊ​ച്ചു​റാ​ണി ബാ​ബു, സ​ജി​കു​മാ​ർ, എ​സ്.​അ​മ്പി​ളി, ഉ​ഷ സു​ഭാ​ഷ്, ആ​ന്‍റ​ണി അ​ല​ക്‌​സ്, തോ​മ​സ് ജോ​സ​ഫ, മ​റി​യാ​മ്മ ഫി​ലി​പ്പ്, ബാ​ബു കു​ഴു​വ​ടി സെ​ക്ര​ട്ട​റി സു​ജാ​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.