കേ​ര​ള കോ​ൺ​ഗ്ര​സ് -എ​മ്മി​ൽ ചേ​ർ​ന്നു
Monday, November 29, 2021 10:13 PM IST
പൂ​ച്ചാ​ക്ക​ൽ: ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി ലി​ജു വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 25 പ്ര​വ​ർ​ത്ത​ക​ർ കേ​ര​ള കോ​ൺ​ഗ്ര​സ് -എ​മ്മി​ൽ ചേ​ർ​ന്നു. പാ​ർ​ട്ടി തൈ​ക്കാ​ട്ടു​ശേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി. ​ചാ​ക്കോ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ പു​തി​യ​താ​യി ചേ​ർ​ന്ന പ്ര​വ​ർ​ത്ത​ക​ർ​ക്ക് മെ​മ്പ​ർ​ഷി​പ്പ് വി​ത​ര​ണം ചെ​യ്തു. കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​അ​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കു​ര്യാ​ക്കോ​സ് കാ​ട്ടു​ത​റ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​വി. സോ​മ​ൻ, ജ​യ്സ​ൺ ഫ്രാ​ൻ​സി​സ്, ജി​ല്ലാ ക​മ്മി​റ്റി അം​ഗം ജോ​ബി ജോ​സ​ഫ്, മാ​മ​ച്ച​ൻ, ജി​മ്മി വ​ർ​ഗീ​സ്, ജോ​ർ​ജ് വ​ർ​ഗീ​സ്, ഏ​ബ്ര​ഹാം പോ​ൾ, യൂ​ത്ത് ഫ്ര​ണ്ട് തൈ​ക്കാ​ട്ടു​ശേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​മ്സ​ൺ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.