ആലപ്പുഴ: ടൗൺ സെക്ഷനിലെ ആക്സിസ് ബാങ്ക്, ശാന്തി, രാജരാജേശ്വരി, കെകെഎൻപ്ലാസ, എസ്ബിഐ, എഡിബി എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ രാത്രി 9.30 മുതൽ നാളെ രാവിലെ ആറുവരെ വൈദ്യുതി മുടങ്ങും
അമ്പലപ്പുഴ: സെക്ഷൻ പരിധിയിൽ ബാബു എൻജിനിയറിംഗ്, ബിഎസ്എൻഎൽ കരുമാടി , കൃഷ്ണപിള്ള , പനച്ചുവട്, അപ്പക്കൽ കാവ്, എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്നു രാവിലെ ഒന്പതുമുതൽ വൈകുന്നേരം അഞ്ചുവരെ വൈദ്യുതി മുടങ്ങും.
അമ്പലപ്പുഴ: പുന്നപ്ര സെക്ഷൻ പരിധിയിൽ പറവൂർ, മെറ്റൽഡെക്, മെറ്റൽഡെക് ഈസ്റ്റ്, ഐ.എം. എസ്, റിലൈൻസ് ടവർ, പള്ളിമുക്ക്, നെക്സ, ബെൻസ്, ബൊണാൻസ, പണ്ഡിയമ്മ മഠം, വണ്ടാനം ഗുരുമന്ദിരം, ലൗ ലാൻഡ്, ഷിഹാബ് നഗർ എന്നീ ട്രാൻസ്ഫോർമറുകളിൽ ഇന്ന് രാവിലെ 9 മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങും.