ഇ​ന്‍റ​ര്‍​വ്യു നാ​ളെ
Monday, November 29, 2021 10:13 PM IST
ഹ​രി​പ്പാ​ട്: ഗ​വ. ഗേ​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ പൊ​ളി​റ്റി​ക്‌​സ് വി​ഭാ​ഗ​ത്തി​ലെ ഒ​ഴി​വി​ലേ​ക്ക് ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്ന​തി​നു നാ​ളെ രാ​വി​ലെ ഒ​ന്പ​തി​നു ഇ​ന്‍റ​ര്‍​വ്യു ന​ട​ത്തും. താ​ല്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗ​സ്ഥാ​ർ​ഥി​ക​ള്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഹാ​ജ​രാ​ക​ണ​മെ​ണ് പ്രി​ന്‍​സി​പ്പ​ല്‍ അ​റി​യി​ച്ചു.