പെ​ട്രോ​ളി​യം ചൂ​ഷ​ണം വ്യാ​പ​ക​മാ​കു​ന്ന നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണമെന്ന്
Sunday, November 28, 2021 10:43 PM IST
ആ​ല​പ്പു​ഴ: അ​ള​വു​തൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ മു​ദ്ര​വ​യ്പ് സ്വ​കാ​ര്യ​മേ​ഖ​ല​യ്ക്ക് കൈ​മാ​റു​ക​യും ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​ത് ഉ​പ​ഭോ​ക്തൃ ചൂ​ഷ​ണം വ്യാ​പ​ക​മാ​ക്കു​മെ​ന്ന​തി​നാ​ൽ ഇ​ത്ത​രം നി​മ​യ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കേ​ര​ള ലീ​ഗ​ൽ മെ​ട്രോ​ള​ജി ഡി​പ്പാ​ർ​ട്ട്മെന്‍റ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. പി.എ​സ്. സ​ന്തോ​ഷ് കു​മാ​ർ, ജി.​ആ​ർ. രാ​ജീ​വ്, വി.​എ​സ്. സൂ​ര​ജ്, ആ​ർ. ര​ഘു​ലാ​ൽ, ബി. ​മു​ര​ളീ​ധ​ര​ൻ​പി​ള്ള, അ​രു​ൺ സു​ധാ​ക​ര​ൻ, സ​ജി. എ​സ്, ഡി. ​പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ സ​മ്മേ​ള​നം

ആ​ല​പ്പു​ഴ: സി​പി​ഐ ജി​ല്ലാ കൗ​ൺ​സി​ൽ ടി​വി സ്മാ​ര​ക​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ സ​മ്മേ​ള​നം ഐ​പ്സോ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​ബി. ബി​നു ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ. ആ​ഞ്ച​ലോ​സ് അ​ധ്യ​ക്ഷ​ത വഹിച്ചു. പി.​വി. സ​ത്യ​നേ​ശ​ൻ, ജി. ​കൃ​ഷ്ണ​പ്ര​സാ​ദ്, പി. ​ജ്യോ​തി​സ്, ദീ​പ്തി അ​ജ​യ​കു​മാ​ർ, വി. ​മോ​ഹ​ൻ​ദാ​സ്, വി.​പി. ചി​ദം​ബ​ര​ൻ, ഇ.​കെ. ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.