പ​ഠ​നോ​പ​ക​ര​ണ​‍വി​ത​ര​ണം
Saturday, November 27, 2021 10:43 PM IST
എ​ട​ത്വ: പ​ഞ്ചാ​യ​ത്തി​ല്‍ എ​സ്‌​സി കു​ട്ടി​ക​ള്‍​ക്കാ​യി പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. 2021-2022 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍​പ്പെടു​ത്തി വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന പ​ഞ്ചാ​യ​ത്തി​ലെ കു​ട്ടി​ക​ള്‍​ക്ക് മേ​ശ​യും ക​സേ​ര​യു​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​യി​ന്‍ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​മ്പ​ര്‍​മാ​രാ​യ ജി. ​ജ​യ​ച​ന്ദ്ര​ന്‍, ആ​ന്‍​സി ബി​ജോ​യ്, ബി​ന്ദു തോ​മ​സ്, ദീ​പ ഗോ​പ​കു​മാ​ര്‍, ജീ​മോ​ന്‍ ജോ​സ​ഫ്, ബെ​റ്റി ജോ​സ​ഫ്, രേ​ഷ്മ ജോ​ണ്‍​സ​ന്‍, സ്റ്റാ​ര്‍​ലി ജോ​സ​ഫ്, ബി​ജു മു​ള​പ്പ​ന്‍​ഞ്ചേ​രി, പി.​സി. ജോ​സ​ഫ്, ലി​ജി വ​ര്‍​ഗീ​സ്, ബാ​ബു മ​ണ്ണാം​ത്തു​രു​ത്തി, മോ​ളി സി​മി, നി​ര്‍​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​യാ​യ കോ​യി​ല്‍​മു​ക്ക് സൗ​ത്ത് ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി​എ​സ് പ്ര​ധാ​ന അ​ധ്യാ​പി​ക സു​ധ​ര്‍​മ കെ.​പി. എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.