ദീ​പി​ക തീ​വ്ര​പ്ര​ചാ​ര​ണ മാ​സം
Thursday, October 28, 2021 10:38 PM IST
അ​മ്പ​ല​പ്പു​ഴ: പു​ന്ന​പ്ര മാ​ർ ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക ദീ​പി​ക സ​മ്പൂ​ർ​ണ ഇ​ട​വ​ക​യാ​ക്കും. ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ്ബ് പാ​രീ​ഷ് ഹാ​ളി​ൽ കൂ​ടി​യ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ ന​വം​ബ​ർ മാ​സം തീ​വ്ര​പ്ര​ചാ​ര​ണ മാ​സ​മാ​യി ആ​ച​രി​ക്കാ​നും തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ൽ വി​കാ​രി ഫാ. ​ബി​ജോ​യ് അ​റ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​തോ​മ​സ്കു​ട്ടി താ​ന്നി​യ​ത്ത് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബേ​ബി പാ​റ​ക്കാ​ട​ൻ, റോ​യി വേ​ലി​ക്കെ​ട്ടി​ൽ, സി​സ്റ്റ​ർ മാ​ർ​ഗ​ര​റ്റ് കു​ന്നേ​ൽ, സി.​വി.​ കു​ര്യാ​ള​ച്ച​ൻ ചൂ​ള​പ്പ​റ​മ്പി​ൽ, ആ​നി വ​ർ​ഗീ​സ് ക​ണ്ടാ​മ​റ്റ​ത്തി​ൽ, അ​പ്പ​ച്ച​ൻ​കു​ട്ടി അ​ത്തി​ക്ക​ളം, ഷീ​ബ കു​ഞ്ഞ​ച്ച​ൻ കാ​ട്ടു​ങ്ക​ൽ, ജേ​ക്ക​ബ് കെ.​സി.​കൈ​ത​ത്ത​റ, ലോ​ന​പ്പ​ൻ ഏ​ഴ​ര​യി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

മു​ട്ട​ക്കോ​ഴി വി​ത​ര​ണം

ആ​ല​പ്പു​ഴ: ജി​ല്ലാ വെ​റ്റ​റി​ന​റി കേ​ന്ദ്ര​ത്തി​ല്‍നി​ന്നും ആ​റു മു​ത​ല്‍ മു​ട്ട​ക്കോ​ഴിക്കുഞ്ഞു​ങ്ങ​ളെ വി​ത​ര​ണം ചെ​യ്യും. ഒ​ന്നി​ന് 120 രൂ​പ​യാ​ണ് വി​ല. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ ജി​ല്ലാ വെ​റ്റ​റി​ന​റി കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 9961329641.