ന്യൂ​ന​പ​ക്ഷ സ്കോ​ള​ർ​ഷി​പ്പ് കേ​സ്: അ​പ്പീ​ലി​നു പോ​കു​ന്ന​ത് വ​ഞ്ച​നാ​പ​ര​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
Thursday, October 28, 2021 10:33 PM IST
കോ​​ട്ട​​യം: ന്യൂ​​ന​​പ​​ക്ഷ സ്കോ​​ള​​ർ​​ഷി​​പ്പ് കേ​​സി​​ൽ ഹൈ​​ക്കോ​​ട​​തി വി​​ധി​​ക്കെ​​തി​​രേ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ സു​​പ്രീം കോ​​ട​​തി​​യി​​ൽ അ​​പ്പീ​​ലി​​നു പോ​​കു​​ന്ന​​ത് വ​​ഞ്ച​​നാ​​പ​​ര​​മെ​​ന്ന് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​താ ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ്. ക​​ഴി​​ഞ്ഞ ജൂ​​ണ്‍ നാ​​ലി​​നു ചേ​​ർ​​ന്ന സ​​ർ​​വ​​ക​​ക്ഷി യോ​​ഗ​​തീ​​രു​​മാ​​ന​​ത്തി​​നു വി​​രു​​ദ്ധ​​മാ​​യി ഹൈ​​ക്കോ​​ട​​തി വി​​ധി ന​​ട​​പ്പി​​ലാ​​ക്കി​​യാ​​ൽ സ്കോ​​ള​​ർ​​ഷി​​പ്പു​​ക​​ൾ ഒ​​രു​​വി​​ഭാ​​ഗം അ​​ന​​ർ​​ഹ​​ർ​​ക്കും ല​​ഭി​​ക്കു​​മെ​​ന്ന നി​​ല​​യി​​ൽ അ​​പ്പീ​​ലി​​നു പോ​​കു​​ന്ന​​ത് ക്രൈ​​സ്ത​​വ വി​​ഭാ​​ഗ​​ത്തോ​​ട് സ​​ർ​​ക്കാ​​ർ കാ​​ണി​​ക്കു​​ന്ന ഇ​​ര​​ട്ട​​ത്താ​​പ്പാ​​ണ്. കാ​​ല​​ങ്ങ​​ളാ​​യി ക്രൈ​​സ്ത​​വ വി​​ഭാ​​ഗ​​ത്തി​​നു ല​​ഭി​​ക്കാ​​തി​​രു​​ന്ന നീ​​തി ഹൈ​​ക്കോ​​ട​​തി വി​​ധി​​യി​​ലൂ​​ടെ ല​​ഭി​​ച്ച​​പ്പോ​​ൾ അ​​തി​​ല്ലാ​​താ​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ ശ്ര​​മി​​ക്കു​​ന്ന​​ത് ക്രൈ​​സ്ത​​വ ജ​​ന​​വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ വേ​​ദ​​ന​​യും സം​​ശ​​യ​​വും ജ​​നി​​പ്പി​​ക്കു​​ന്ന​​താ​​ണ്. അ​​പ്പീ​​ൽ ന​​ൽ​​കാ​​നു​​ള്ള തീ​​രു​​മാ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നും സ​​ർ​​ക്കാ​​ർ പി​​ൻ​​മാ​​റ​​ണം. നി​​ല​​വി​​ലെ സ​​ർ​​ക്കാ​​ർ ന​​ട​​പ​​ടി​​ക​​ളി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് അ​​ടു​​ത്ത ഏ​​ഴി​​ന് ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ് വ​​ഞ്ച​​നാ​​ദി​​ന​​മാ​​യി ആ​​ച​​രി​​ക്കു​​മെ​​ന്ന് ഭാ​​ര​​വാ​​ഹി​​ക​​ൾ പ​​റ​​ഞ്ഞു. പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ്ര​​സി​​ഡ​​ന്‍റ് പി.​​പി. ജോ​​സ​​ഫ്, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ബി​​ജു സെ​​ബാ​​സ്റ്റ്യ​​ൻ, ട്ര​​ഷ​​റ​​ർ ബാ​​ബു വ​​ള്ള​​പ്പു​​ര, വൈ​​സ്പ്ര​​സി​​ഡ​​ന്‍റ് ലി​​സി ജോ​​സ്, സെ​​ക്ര​​ട്ട​​റി ജോ​​യി പാ​​റ​​പ്പു​​റം എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.