വൈ​ദ്യു​തി മു​ട​ങ്ങും
Wednesday, October 27, 2021 10:09 PM IST
ആ​ല​പ്പു​ഴ: നോ​ർ​ത്ത് ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്‌​ഷ​നു കീ​ഴി​ൽ വ​രു​ന്ന മ​ട്ടാ​ഞ്ചേ​രി, എ​ന്പ​യ​ർ, ഗ​സ്റ്റ് ഹൗ​സ്, യു​ണൈ​റ്റ​ഡ് ക​യ​ർ​ക​ന്പ​നി, സീ​സ​ൺ ഐ​സ്പ്ലാ​ന്‍റ് ട്രാ​ൻ​സ്ഫോ​ർ​മ​റി​ന്‍റെ പ​രി​ധി​യി​ൽ ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി ഭാ​ഗി​ക​മാ​യി മു​ട​ങ്ങും.
പ​ട്ട​ണ​ക്കാ​ട്: സെ​ക‌്ഷ​നി​ൽ, പൂ​തം​വേ​ലി, കി​ണ​ർ​മു​ക്ക്, പോ​ള​ക്ക​ൽ, ആ​റാ​ട്ടു​വ​ഴി ബീ​ച്ച്, ഒ​റ്റ​മ​ശേ​രി കോ​ൺ​വെ​ന്‍റ് എ​ന്നീ ട്രാ​ൻ​സ്‌​ഫോർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വൈ​കി​ട്ട് 5 വ​രെ ഭാ​ഗി​ക​മാ​യി വൈ​ദ്യു​തി മു​ട​ങ്ങും.
തു​റ​വൂ​ർ: കു​ത്തി​യ​തോ​ട് ഇ​ല​ക്ട്രി​ക്ക​ൽ സെ​ക‌്ഷ​ൻ കീ​ഴി​ൽ വ​രു​ന്ന കൈ​ലാ​സം, കൈ​ലാ​സം ച​ർ​ച്ച്, ക​രു മാ​ഞ്ചേ​രി എ​സ്എ​ൻ​ഡി​പി എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ൽ വ​രു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം 5.30 മ​ണി വ​രെ വൈ​ദ്യു​തി മു​ട​ങ്ങും
മ​ണ്ണ​ഞ്ചേ​രി: മു​ഹ​മ്മ വൈ​ദ്യു​തി സെ​ക്ഷ​നി​ലെ മ​ണ്ണ​ഞ്ചേ​രി, സ്കൂ​ൾ ക​വ​ല, കു​ന്ന​പ്പ​ള്ളി, അ​മ്പ​ല​ക്ക​ട​വ്, പോ​ലീ​സ് സ്റ്റേ​ഷ​ൻ, വ​ള്ള​ക്ക​ട​വ്, പു​ത്ത​ൻ പ​റ​മ്പ്, അ​ടി​വാ​രം, അ​ടി​വാ​രം സൗ​ത്ത് ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​ക​ളി​ൽ ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.