അ​നി​ശ്ചി​ത​കാ​ല ഉ​പ​വാ​സ സ​മ​രം
Tuesday, October 26, 2021 10:14 PM IST
ചെ​ങ്ങ​ന്നൂ​ര്‍: ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യു​ടെ ന​ട​പ​ടി​ക​ള്‍​ക്കെ​തി​രേ സ്വ​ത​ന്ത്ര കൗ​ണ്‍​സി​ല​ര്‍ അ​ന​ശ്ചി​ത​കാ​ല ഉ​പ​വാ​സ സ​മ​രം തു​ട​ങ്ങി. ന​ഗ​ര​സ​ഭാ ആ​റാം​വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ജോ​സാ​ണ് സെ​ക്ര​ട്ട​റി​യു​ടെ ക്യാ​ബി​നു മു​ന്നി​ല്‍ അ​ന​ശ്ചി​ത​കാ​ല ഉ​പ​വാ​സ സ​മ​രം ആ​രം​ഭി​ച്ച​ത്. മു​ന്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ കെ. ​ഷി​ബു​രാ​ജ​ന്‍ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. കൗ​ണ്‍​സി​ല​ര്‍ റി​ജോ ജോ​ണ്‍ ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഗ​തി​മ​ന്ദി​രം ഉ​ട​ന്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​ക, സെ​ക്ര​ട്ട​റി​യു​ടെ ഏ​കാ​ധി​പ​ത്യ ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​പ്പി​ക്കു​ക, വി​ക​സ​ന- ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ള്‍ അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മം അ​വ​സാ​നി​പ്പി​ക്കു​ക, മി​നി​ട്‌​സ് യ​ഥാ​സ​മ​യം വി​ത​ര​ണം ചെ​യ്യു​ക, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ലി​നെ​തി​രെ​യു​ള്ള വ്യാ​ജ പ്ര​ച​ാര​ണ​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം ന​ട​ത്തു​ന്ന​ത് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മ​റി​യാ​മ്മ ജോ​ണ്‍ ഫി​ലി​പ്പ്, വൈ​സ്-​ചെ​യ​ര്‍​മാ​ന്‍ ഗോ​പു പു​ത്ത​ന്‍​മ​ഠ​ത്തി​ല്‍, സ്ഥി​രം സ​മി​തി അ​ധ്യക്ഷ​ന്മ​രാ​യ ഷേ​ര്‍​ലി രാ​ജ​ന്‍, ഓ​മ​ന വ​ർ​ഗീ​സ്, പി.​ഡി. മോ​ഹ​ന​ന്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സെ​ക്ര​ട്ട​റി​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തു​വ​രെ സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് കൗ​ണ്‍​സി​ല​ര്‍ ജോ​സ് അ​റി​യി​ച്ചു.