ബൂ​സ്റ്റ​ർ മ​രു​ന്നു വി​ത​ര​ണം
Tuesday, October 26, 2021 10:12 PM IST
ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ​യി​ൽ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള ഹോ​മി​യോ​പ്പ​തി ഇ​മ്യൂ​ണി​റ്റി ബൂ​സ്റ്റ​ർ മ​രു​ന്നു വി​ത​ര​ണം തു​ട​ങ്ങി. സ​ർ​ക്കാ​ർ ഹോ​മി​യോ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലി​ൽ ഇ​മ്യൂ​ൺ ബൂ​സ്റ്റ​ർ ആ​ദ്യ ര​ജി​സ്‌​ട്രേ​ഷ​ൻ ന​ട​ത്തി​യ ര​ക്ഷി​താ​വി​നു മ​രു​ന്നു ന​ൽ​കി ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്‌​സ​ൺ ഷേ​ർ​ളി ഭാ​ർ​ഗ​വ​ൻ മ​രു​ന്നു വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ൺ ലി​സി ടോ​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ൺ ഷീ​ജ സ​ന്തോ​ഷ്, വാ​ർ​ഡ് കൗ​ൺ​സി​ല​ർ പ്ര​മീ​ള ദേ​വി, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഇ​ൻ ചാ​ർ​ജ് ഡോ. ​വി.​എ​സ് സ​ജി​ത, ഡോ. ​ശ്രീ​ക​ല വേ​ണു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.